21.9 C
Iritty, IN
November 6, 2024
Home Page 5464
Kerala

അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

Aswathi Kottiyoor
മാനന്തവാടി: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ല​ഗി​രി ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പോ​ലീ​സ്-​ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ക​ക്ക​ന​ഹ​ള്ള, പാ​ട്ട​വ​യ​ൽ, താ​ളൂ​ർ, ചോ​ലാ​ടി, നാ​ടു​കാ​ണി, ന​ന്പ്യാ​ർ​കു​ന്ന്, ക​ക്കു​ണ്ടി, പൂ​ള​ക്കു​ണ്ട്, കു​ഞ്ച​പ്പ​ന
kannur

കോ​വി​ഡ് നി​യ​ന്ത്ര​ണം; ബ​സ് വ്യ​വ​സാ​യം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി ബ​സ് വ്യ​വ​സാ​യം. ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​രു​ന്ന ബ​സ് വ്യ​വ​സാ​യം ക​ര​ക​യ​റി​വ​രു​ന്ന സ​മ​യ​ത്താ​ണ് വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ച്ച​ത്. ഇ​തോ​ടെ ബ​സ് യാ​ത്ര​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും വ​ന്നു. ബ​സി​ൽ ഇ​രു​ന്ന് മാ​ത്ര​മേ
Iritty

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് – ഇരിട്ടിയിൽ വെള്ളിയാഴ്ച വാക്സിൻ സ്വീകരിച്ചത് 1539 പേർ …………

Aswathi Kottiyoor
ഇരിട്ടി : ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന കൊവിഡ് വാക്സിനേഷൻ മെഗാക്യാമ്പിൽ 1539 പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്
Iritty

കുടിവെള്ള വിതരണം മുടങ്ങി – എടക്കാനം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം……….

Aswathi Kottiyoor
ഇരിട്ടി: ആഴ്ചകളായി ജലസേചന വകുപ്പിന്റെ കുടിവെള്ള വിതരണം മുടങ്ങിയതോടെ എടക്കാനം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. എടക്കാനത്തും സമീപ പ്രദേശങ്ങളായ കപ്പണക്കുന്ന്, ചേളത്തൂർ, വള്ളിയാട്, വെളിയമ്പ്ര മേഖലയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത് . വേനൽ
Iritty

അവാർഡുകൾ കൈമാറി…….

Aswathi Kottiyoor
ഇരിട്ടി: 2019-20 വര്‍ഷത്തെ കണ്ണൂര്‍ ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ബെസ്റ്റ്‌ പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോസഫയിനും ഉള്ള അവാര്‍ഡ് തിരുവനന്തപുരം കോട്ടണ്‍
Kerala

അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്; കോ​ഴി​ക്കോ​ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

Aswathi Kottiyoor
ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി. 18 മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഇ​നി​യൊ​രു​ത്ത​ര​വ് ഉ​ണ്ടാ​വു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് ക​ള​ക്ട​ർ സീ​റാം സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ◙പൊ​തു​ജ​ന​ങ്ങ​ൾ
Kerala

സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി; കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​നും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി.വി​വാ​ഹം, പാ​ല്കാ​ച്ച​ൽ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഹാ​ളി​നു​ള്ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ
kannur

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 3 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 18) സര്‍ക്കാര്‍ മേഖലയില്‍ വേങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രം, താവം ചര്‍ച്ച്‌ ഹാള്‍ എന്നിവ കോവിഡ് മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ ആണ് നല്‍കുക. സര്‍ക്കാര്‍
Kerala

വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

Aswathi Kottiyoor
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവാഹവും ഗൃഹപ്രവേശവും ഉൾപ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളിൽ 75 ഉം തുറസായ
Kerala

അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

Aswathi Kottiyoor
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ
WordPress Image Lightbox