21.3 C
Iritty, IN
November 7, 2024
Home Page 5462
kannur

ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി പൊ​ലീ​സ്​……………

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം:കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ശ​ക്തി​പ്പെ​ടു​ത്തി. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും വ്യാ​പ​ക​മാ​യി പി​ഴ ഇൗ​ടാ​ക്കി​ത്തു​ട​ങ്ങി. ഇ​തു​വ​രെ മു​ന്ന​റി​യി​പ്പാ​ണ്​ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​നി പി​ഴ ഇൗ​ടാ​ക്കാ​നും കേ​സെടു​ക്കാ​നു​മാ​ണ്​ തീ​രു​മാ​നം. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ്​ വെച്ച്​​
kannur

കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം………..

Aswathi Kottiyoor
കോഴിക്കോട് :കെ എസ് ആര്‍ ടി സി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ഷെഡില്‍ കയറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ബസുകള്‍
kannur

ഇതാ പുതിയ ബാഴ്‌സലോണ: തിരിച്ചടികൾക്കും കലഹങ്ങൾക്കുംശേഷം ബാഴ്‌സ ഉയിർത്തെഴുന്നേറ്റു…………..

Aswathi Kottiyoor
തിരിച്ചടികൾക്കും കലഹങ്ങൾക്കുംശേഷം ബാഴ്‌സ ഉയിർത്തെഴുന്നേറ്റു. അത്‌ലറ്റിക്‌ ബിൽബാവോയെ നാല്‌ ഗോളിന്‌ തകർത്ത് ലയണൽ മെസിയും സംഘവും ‌ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫുട്‌‌ബോൾ കിരീടം തൊട്ടു. 2019നുശേഷം ആദ്യത്തേത്‌. 12 മിനിറ്റിനിടെയാണ്‌ ബാഴ്‌സ നാലെണ്ണം
kannur

വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. രാ​ത്രി​കാ​ല റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സു​മാ​യി ചേ​ർ​ന്ന് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ
Iritty

ഇ​രി​ട്ടി​യി​ൽ ജനകീയ ശു​ചീ​ക​ര​ണം നാളെ

Aswathi Kottiyoor
ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​വ്യാ​പ​നം ത​ട​യാ​നും കോ​വി​ഡ‌് കാ​ല ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നും 20ന‌് ​പ​ത്തി​ട​ങ്ങ​ളി​ൽ ബ​ഹു​ജ​ന ശു​ചീ​ക​ര​ണം ന​ട​ത്തും. കൂ​ളി​ച്ചെ​മ്പ്ര മു​ത​ൽ ഇ​രി​ട്ടി പു​തി​യ ബ​സ‌് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള വ്യാ​പാ​ര, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ
kannur

കാലം മാറി കോലം മാറി ഞങ്ങളും മാറി; വേർതിരിവിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത ഗാനവുമായി ആര്യ ദയാൽ…………

Aswathi Kottiyoor
സ്ത്രീവിരുദ്ധ ചിന്താഗതികൾക്കെതിരെയുള്ള വീഡിയോ ഗാനവുമായി ഗായിക ആര്യ ദയാൽ. വനിതാ ശിശു ക്ഷേമ വകുപ്പിന് വേണ്ടിയാണ് ആര്യ ദയാൽ ഗാനമൊരുക്കിയിരിക്കുന്നത് . ‘അങ്ങനെ വേണം’ – സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന ഒരു സംഗീത
kannur

വ്യാ​പ​നം രൂ​ക്ഷം; കൂ​ടു​ത​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ 78 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് പ്ര​ഖ്യാ​പി​ച്ചു.ക​ണ്ടെ​യ്‍​ൻമെ​ന്‍റ് സോ​ണു​ക​ള്‍:
kannur

മസ്ജിദുക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ തീ​രു​മാ​നം

Aswathi Kottiyoor
ത​ല​ശേ​രി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യി മസ്ജിദുക​ളി​ൽ പ്രോ​ട്ടോ​കോ​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​വാ​ൻ ത​ല​ശേ​രി സം​യു​ക്ത മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന 51 പ​ള്ളി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ക,
Iritty

പാ​യം മേ​ഖ​ല ല​ഹ​രി മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​യ​താ​യി നാ​ട്ടു​കാ​ർ

Aswathi Kottiyoor
ഇ​രി​ട്ടി: പാ​യം മേ​ഖ​ല ല​ഹ​രി മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​യ​താ​യി നാ​ട്ടു​കാ​ർ. ഇ​തു​മൂ​ലം കു​ടും​ബ വ​ഴ​ക്കു​ക​ളും അ​ക്ര​മ​ങ്ങ​ളും കൂ​ടി വ​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​യം, ക​രി​യാ​ൽ, വ​ട്ട്യ​റ, ചീ​ങ്ങാ​ക്കു​ണ്ടം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ല​ഹ​രി മാ​ഫി​യ​ക​ൾ വി​ല​സു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ക​ഞ്ചാ​വും
kannur

ക​ട​ലോ​രം മി​നു​ക്കി അ​ഗ്നി​രക്ഷാസേ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഗ്നി​ശ​മ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ നി​ല​യം സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി. നീ​ർ​ക്ക​ട​വ് തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലോ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ അ​ഴി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​ക്കി​യാ​ണ് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം സേ​നാം​ഗ​ങ്ങ​ൾ കാ​ഴ്ച​വ​ച്ച​ത്.
WordPress Image Lightbox