27.7 C
Iritty, IN
November 7, 2024
Home Page 5461
kannur

കോവിഡ് രണ്ടാം തരംഗം; പ്രതിസന്ധിയിലായി ബസ് വ്യവസായമേഖല….

Aswathi Kottiyoor
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമായതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് ബസ് വ്യവസായമേഖല. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ബസ്സുകളിൽ നിന്ന് യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്. എന്നാൽ പൊതു
Alappuzha

അഭിമന്യു വധം; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor
ആലപ്പുഴ: വള്ളികുന്നം പടയണിവെട്ടത്ത് എസ്എഫ്ഐ പ്രവർത്തകനായ പത്താംക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. ഇലിപ്പക്കുളം ‘ഐശ്വര്യ’യിൽ പോപ്പി എന്ന് വിളിക്കുന്ന ആകാശ്(20) വള്ളികുന്നം പള്ളിവിള ജംഗ്ഷനു പടിഞ്ഞാറ്
Newdelhi

ആരോഗ്യ കേന്ദ്രങ്ങളിൽ 162 ഓക്സിജൻ പ്ലാന്റ് അനുവദിച്ച് കേന്ദ്രം…

Aswathi Kottiyoor
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതു ജനാരോഗ്യ കേന്ദ്രങ്ങളിൽ ഓക്സിജൻ ഉൽപ്പാദനത്തിനായി 162 പ്രഷർ സ്വിങ് അഡ്സോർപ്ഷൻ (പി.എസ്.എ) പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകി. 201.58 കോടി
kannur

കോവിഡ് രണ്ടാം തരംഗം; ദുരിതം പേറി ഓട്ടോ ടാക്സി തൊഴിലാളികൾ………..

Aswathi Kottiyoor
കേളകം: ടൗണുകളിലേക്കൊന്നും ആളുകൾ കൂടുതലായി ഇറങ്ങുന്നില്ല. കുറെ സമയം ഇരുന്നാലാണ് ഒരു ഓട്ടമെങ്കിലും ലഭിക്കുക. സ്ഥിതിഗതികൾ ഇനിയും പരുങ്ങലിലാവുകയാണെങ്കിൽ മറ്റു പണികൾക്ക് പോകാതെ വേറെ വഴിയില്ല’’ കോവിഡ്‌ രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ ഓട്ടോ തൊഴിലാളി
kannur

ഏപ്രിൽ മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പുകവണ്ടികൾക്കെതിരേ കർശന നടപടി:മോട്ടോർ വാഹനവകുപ്പ് ………….

Aswathi Kottiyoor
വലിയ തോതിൽ പുക പുറന്തള്ളി പോകുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . ഏപ്രിൽ മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പുകവണ്ടികൾക്കെതിരേ കർശന നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. ദേശീയ
Kerala

ആഴ്ച്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,300ന് താഴെയെത്തി…………..

Aswathi Kottiyoor
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,300ന് താഴെയെത്തി. 1061 പോയന്റ് നഷ്ടത്തിൽ 47,770ലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 360 പോയന്റ് താഴ്ന്ന് 14,258ലുമെത്തി. ബിഎസ്ഇയിലെ
kannur

മമ്പറത്ത് ബോട്ട് ടെർമിനൽ നിർമാണം തുടങ്ങി…………

Aswathi Kottiyoor
പിണറായി:മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെർമിനലിന്റെ നിർമാണം ആരംഭിച്ചു. പഴയ മമ്പറം പാലത്തിന് സമീപം ഒരു കോടി രൂപ ചെലവിലാണ്‌ നിർമാണം. പൈലിങ്‌ ആരംഭിച്ചു. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
Kerala

അഞ്ചിന നിർദേശങ്ങളുമായി ഡോ. മൻമോഹൻ സിംഗ്

Aswathi Kottiyoor
കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്ക് ക​​ത്ത​​യ​​ച്ച് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഡോ. ​​മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ്. കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന​​ത് അ​​ട​​ക്കം അ​​ഞ്ചി​​ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ക​​ത്ത​​യ​​ച്ച​​ത്. ആ​​റു
Kerala

വാ​ള​യാ​റി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​രി​ശോ​ധ​ന; ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

Aswathi Kottiyoor
കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ള​യാ​ര്‍ അ​തി​ർ​ത്തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കേ​ര​ള​വും കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രെ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​രി​ശോ​ധി​ക്കും. ആ​രോ​ഗ്യ ജാ​ഗ്ര​ത
Kerala

തൃ​ശൂ​ർ പൂ​രം: പ്ര​വേ​ശ​ന പാ​സ് ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor
പൂ​ര​ത്തി​നു​ള്ള പ്ര​വേ​ശ​ന പാ​സ് കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. (https://covid19jagratha.kerala.nic.in/ ) തൃ​ശ്ശൂ​ർ ജി​ല്ല​യു​ടെ ഫെ​സ്റ്റി​വ​ൽ എ​ൻ​ട്രി ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​ൽ മൊ​ബൈ​ൽ ന​മ്പ​ർ, പേ​ര് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ
WordPress Image Lightbox