33 C
Iritty, IN
November 8, 2024
Home Page 5450
kannur

വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 15 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കും. സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ആ​സ്റ്റ​ര്‍ മിം​സ്, ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശേ​രി ടെ​ലി
Kerala

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് വിപത്തുകളിൽ സംസ്ഥാനത്ത് പരിഭ്രാന്തി വേണ്ട: മുഖ്യമന്ത്രി

Aswathi Kottiyoor
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൾ കോവിഡ് വിതയ്ക്കുന്ന വിപത്തുകളിൽ കേരളത്തിൽ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത പുലർത്തിയാൽ കേരളത്തിന് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. എന്നാൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല
Kerala

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം

Aswathi Kottiyoor
ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തിൽ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. ബ്രേയ്ക്
Kerala

പ​തി​നെ​ട്ടി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ന് പ​ണം മു​ട​ക്കേ​ണ്ടി​വ​ന്നേ​ക്കും

Aswathi Kottiyoor
പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും മാ​ത്ര​മെ​ന്ന് സൂ​ച​ന. ഈ ​മാ​സം 28 മു​ത​ൽ 18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​മെ​ങ്കി​ലും വാ​ക്സി​നേ​ഷ​ൻ സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന
Kerala

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

Aswathi Kottiyoor
ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു വ​രു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ലാ വാ​ക്‌​സി​നേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും
Kerala

നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് എ​റ​ണാ​കു​ളം; ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ മാ​ത്രം

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ‌ ഏ​ർ​പ്പെ​ടു​ത്തി. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ആ​ക്കി ചു​രു​ക്കി. തീ​യ​റ്റ​റു​ക​ളും മെ​യ് ര​ണ്ടു​വ​രെ അ​ട​ച്ചി​ടും. സി​നി​മാ ചി​ത്രീ​ക​ര​ണ​വും നി​രോ​ധി​ച്ചു.
Kerala

കോ​വി​ൻ പോ​ർ​ട്ട​ലി​ൽ വ​ൻ തി​ര​ക്ക്; ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ മ​ന്ദ​ഗ​തി​യി​ൽ

Aswathi Kottiyoor
കോ​വി​ഡ് 19 വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​നാ​യി കോ​വി​ൻ പോ​ർ​ട്ട​ലി​ൽ വ​ൻ തി​ര​ക്ക്. ഒ​രേ സ​മ​യം അ​നേ​കം സ​ന്ദ​ർ​ശ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ്. വ​ണ്‍ ടൈം ​പാ​സ്‌​വേ​ർ​ഡ് മൊ​ബൈ​ലി​ൽ എ​ത്താ​ത്ത​ത​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് പോ​ർ​ട്ട​ലി​ൽ
Kerala

റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റി; തിങ്കളാഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍

Aswathi Kottiyoor
റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റിയതായി ക​ട​യു​ട​മ​ക​ളു​ടെ സം​ഘ​ട​ന അറിയിച്ചു. റേ​ഷ​ന്‍ ക​ട​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ അഞ്ച് വ​രെ​യു​മാ​യി പു​ന​ക്ര​മീ​ക​രി​ച്ചു. പു​തി​യ സ​മ​യ​ക്ര​മം
kannur

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 1843 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………..

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 1699 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 113 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 25.99%. *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 324
Kerala

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം
WordPress Image Lightbox