22.3 C
Iritty, IN
October 25, 2024
Home Page 5590
Kerala

പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം

Aswathi Kottiyoor
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, കുറ്റിച്ചൽ ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ എന്നീ സ്‌കൂളുകളിൽ 2021-22 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗവിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ
Kerala

ലൈഫ് മിഷൻ : 20 വരെ അപേക്ഷിക്കാം

Aswathi Kottiyoor
ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ
Kerala

റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന്

Aswathi Kottiyoor
റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന് ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. പ്രകൃതി ദുരന്ത മുന്നറിയിപ്പ് ജനങ്ങളിൽ  എത്തിക്കുന്നതിനുള്ള ഏർലി വാണിംഗ് ഡിസ്സെമിനേഷൻ സിസ്റ്റത്തിന്റെ (ഇ.ഡബ്ലു.ഡി.എസ്) നിർമ്മാണോദ്ഘാടനം, 129
Kerala

കെ-ഫോൺ ഒന്നാംഘട്ട ഉദ്ഘാടനം 15 ന്

Aswathi Kottiyoor
കെ-ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം 15 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലെ 1000 സർക്കാർ സ്ഥാപനങ്ങൾക്കാണ് കണക്ടിവിറ്റി നൽകുന്നത്. വൈദ്യുത
kannur

ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു………..

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.* *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20 ആന്തുര്‍ നഗരസഭ
Kerala

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍
Iritty

കോളയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു……….

Aswathi Kottiyoor
കോളയാട്: മിനിസ്റ്റേഡിയത്തില്‍ നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി അധ്യക്ഷത വഹിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 4.932കോടി
Kelakam

ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയിൽ വിജയം കൈവരിച്ച് യുവകർഷകൻ

Aswathi Kottiyoor
2020/21 വർഷത്തിലെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കിയ ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി മാതൃകാപരമാകുന്നു. അടക്കാത്തോട് നാരങ്ങാതട്ട് സ്വദേശിയായ കബീർ വെള്ളാറയിൽ തൻ്റെ വീടിൻ്റെ ടെറസ്സിൽ
Kerala

80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് (ഫെബ്രുവരി 12) തുടങ്ങും

Aswathi Kottiyoor
എട്ട് ജില്ലകളിൽ 35.60 കോടി രൂപ ചെലവിൽ 80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് (ഫെബ്രുവരി 12 )മുതൽ തുടങ്ങുമെന്ന് ഫിഷറീസ്  മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി
Kerala

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു

Aswathi Kottiyoor
2019-20ലെ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്
WordPress Image Lightbox