27 C
Iritty, IN
October 25, 2024
Home Page 5584
Kerala

2613.38 കോ​ടി രൂ​പ​യു​ടെ 77 പ​ദ്ധ​തി​ക​ൾ​ക്കു​കൂ​ടി കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം

Aswathi Kottiyoor
2613.38 കോ​​​ടി രൂ​​​പ​​​യു​​​ടെ 77 പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കി​​​ഫ്ബി ബോ​​​ർ​​​ഡ് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​താ​​​യി ധ​​​നമ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് കി​​​ഫ്ബി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​കെ തു​​​ക 63250.66
Kerala

2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ കുടുംബവർഷാചരണം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

Aswathi Kottiyoor
യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ​ത്തി​ൽ​ത്ത​ന്നെ ഒ​രു കു​ടും​ബ​വ​ർ​ഷാ​ച​ര​ണം​കൂ​ടി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ചു. സ്നേ​ഹ​ത്തി​ന്‍റെ സ​ന്തോ​ഷം എ​ന്ന ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് 2021 മാ​ർ​ച്ച് 19 മു​ത​ൽ 2022 ജൂ​ൺ 26 വ​രെ​യാ​യി​രി​ക്കും കു​ടും​ബ​വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ക.
Kerala

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​ൻ കേ​ന്ദ്രം; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​പ്രി​ൽ മു​ത​ൽ

Aswathi Kottiyoor
രാ​ജ്യ​ത്തെ നാ​ലു പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ്
Kerala

വ​​​​യ​​​​നാ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന് 140 ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു

Aswathi Kottiyoor
മാ​​​​ന​​​​ന്ത​​​​വാ​​​​ടി ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങു​​​​ന്ന വ​​​​യ​​​​നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നാ​​​​യി 140 ത​​​​സ്തി​​​​ക സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ 115 അ​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ളും 25 അ​​​​ന​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യ​​​​ത്.
Kerala

പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 36 പൈസയും വര്‍ധന…………

Aswathi Kottiyoor
പതിവുപോലെ സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസ വീതവും ഡീസലിന് 36 പൈസ വീതവുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 91.17 രൂപയായി. ഡീസല്‍ ലിറ്ററിന് 85.67
Iritty

മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി- നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

Aswathi Kottiyoor
ഇരിട്ടി: മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. എസ്. ജോയി അധ്യക്ഷത വഹിച്ചു. കേരള വ്യാപാര വ്യവസായി ഏകോപനസമിതി ജില്ലാ
Iritty

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും………

Aswathi Kottiyoor
ഇരിട്ടി: 28.24 കോടി രൂപ വരവും 27.33 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2021 – 2022 വർഷത്തെ പുതുക്കിയ ബജറ്റിന് ഇരിട്ടി നഗരസഭാ ഭരണ സമിതി യോഗം അംഗീകാരം നൽകി. നഗരസഭാ രൂപീകരണശേഷമുള്ള
Iritty

കീഴൂർ നിവേദിതാ വിദ്യാലയം കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു………

Aswathi Kottiyoor
ഇരിട്ടി : അഡ്വ. സണ്ണിജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത കീഴൂർ നിവേദിതാ സ്‌കൂൾ റോഡ് സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു.
Iritty

ഇരിട്ടി താലൂക്ക് മിനി സിവിൽ സ്റ്റേഷന്റേയും വിവിധ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു………

Aswathi Kottiyoor
ഇരിട്ടി : പയഞ്ചേരിമുക്കിൽ 20 കോടിരൂപ ചിലവിൽ ഇരിട്ടി താലൂക്കിനായി നിർമ്മിക്കുന്ന മിനി സിവിൽസ്റ്റേഷന്റെയും , കൊട്ടിയൂർ, കണിച്ചാർ, വെള്ളാർവള്ളി, വിളമന വില്ലേജ് ഓഫിസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിനുള്ള കെട്ടിടങ്ങളുടെ ശിലാ സ്ഥാപനവും
Iritty

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

Aswathi Kottiyoor
ഇരിട്ടി: 28.24 കോടി രൂപ വരവും 27.33 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2021 – 2022 വർഷത്തെ പുതുക്കിയ ബജറ്റിന് ഇരിട്ടി നഗരസഭാ ഭരണ സമിതി യോഗം അംഗീകാരം നൽകി. നഗരസഭാ രൂപീകരണശേഷമുള്ള
WordPress Image Lightbox