23.6 C
Iritty, IN
October 25, 2024
Home Page 5583
Kerala

പോലീസിൽ ഈ സർക്കാർ നടത്തിയത് 13,825 നിയമനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പി. എസ്. സി വഴി പോലീസിൽ 13825 നിയമനങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ ഇതേ കാലയളവിൽ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ലാസ്റ്റ്
Kerala

വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങൾ കേരളത്തിന് കരുത്താകും: മുഖ്യമന്ത്രി

Aswathi Kottiyoor
പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ  നടത്തുന്ന നിക്ഷേപങ്ങൾ കേരളത്തിന് കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 49
kannur

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 182 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 ഇരിട്ടി നഗരസഭ
Kerala

ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു……….

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം
Kerala

ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
5439 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,761; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,46,910 കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937
Kerala

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗളൂരുവിൽ നിയന്ത്രണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധo………

Aswathi Kottiyoor
മഹാരാഷ്ട്രയ്ക്കു പിന്നാലെ, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെംഗളൂരുവും. കേരളത്തിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്ത
kannur

കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യാ​യി വ​ർ​ണ​ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി…….

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യാ​യി വ​ർ​ണ​ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി. ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ കൂ​റ്റ​ൻ ചു​വ​രി​ലാ​ണ് അ​തി​മ​നോ​ഹ​ര​മാ​യ ആ​ർ​ട്ട് ഗാ​ല​റി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തിന്റെ ഭാ​ഗ​മാ​യി പൊ​ലീ​സും ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നാ​ണ് ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​യൊ​രു​ക്കി​യ​ത്. 220 അ​ടി നീ​ള​ത്തി​ലും
Peravoor

മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 ന്……….

Aswathi Kottiyoor
മണത്തണ: പൊതുവിദ്യാഭ്യാസ വകുപ്പ് 2018 -19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ (ഹയർസെക്കന്ററി വിഭാഗം) ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭ്യാസ
kannur

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി……….

Aswathi Kottiyoor
കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20 ൽ റിപ്പോർട്ട് ചെയ്ത മരണങ്ങളേക്കാൾ 2020-21 ൽ 40,000 മരണങ്ങൾ കുറഞ്ഞു. കൊവിഡ് കാലത്ത് മറ്റ് രോഗികൾക്കും ചികിത്സ ഉറപ്പാക്കിയതിന് തെളിവാണിതെന്നും മന്ത്രി
Kanichar

മണത്തണ ഗവ:സ്കൂളിൽ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനം ഫെബ്രുവരി 18 വ്യാഴാഴ്ച

Aswathi Kottiyoor
മണത്തണ: പൊതുവിദ്യാഭ്യാസ വകുപ്പ് 2018 -19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ (ഹയർസെക്കന്ററി വിഭാഗം) ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭ്യാസ
WordPress Image Lightbox