23.3 C
Iritty, IN
October 26, 2024
Home Page 5570
Kerala

സർക്കാർ ശ്രമിക്കുന്നത് വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരം വിപുലപ്പെടുത്താൻ: മുഖ്യമന്ത്രി

Aswathi Kottiyoor
വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരത്തെ വിപുലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾക്കല്ല, വികസനങ്ങൾക്കാണ് കേരളത്തെ വളർത്താനാകുക എന്ന സന്ദേശം സർക്കാർ നൽകിവരുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടേതായ കടമ നിർവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തദ്ദേശസ്വയംഭരണ
Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ; അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന

Aswathi Kottiyoor
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി
Kerala

പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷന് ഇന്ന്(ഫെബ്രുവരി 23)തുടക്കം

Aswathi Kottiyoor
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് 19 വാക്‌സിനേഷന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്‌സിനേഷനെടുക്കും. തുടർന്ന് ഓഫീസിലെ
Kerala

കെ.എസ്.എഫ്.ഡി.സി നിർമിച്ച ‘ഡിവോഴ്സി’ന്റെ പ്രിവ്യൂ പ്രദർശനം നടത്തി

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ വനിതാശാക്തീകരണ കാഴ്ചപ്പാടിൽ കെ.എസ്.എഫ്.ഡി.സി നിർമിച്ച ‘ഡിവോഴ്സ്’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടന്നു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു. കാശില്ലാത്തതിനാൽ സിനിമാമേഖലയിൽ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാൻ സാധിക്കാത്ത പ്രതിഭകൾക്ക്
Kerala

കെല്‍ട്രോണില്‍ 23.77 കോടിയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
കല്ല്യാശ്ശേരിയിലെ കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ പത്മഭൂഷണ്‍ ഡോ. കെ പി പി നമ്ബ്യാര്‍ സ്മാരക മന്ദിരം ഉള്‍പ്പെടെ 23.77 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഫെബ്രുവരി 23) രാവിലെ 10.30ന്
Kottiyoor

കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച കെ .കുഞ്ഞിരാമൻ്റെ നവതി ആഘോഷം………….

Aswathi Kottiyoor
കൊട്ടിയൂർ: പെരുമാൾ സേവാസംഘം  ജനറൽ സെക്രട്ടറിയായും കൊട്ടിയൂർ ദേവസ്വംട്രസ്റ്റി ആയും സേവനം അനുഷ്ഠിച്ച കെ .കുഞ്ഞിരാമൻ്റെ നവതി ആഘോഷിക്കാൻ കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ കമ്മിറ്റി തീരുമാനിച്ചു .ഗോകുലം ഗോപാലൻ്റെ അധ്യക്ഷതയിൽ 51 ഒന്ന്
kannur

ജില്ലയില്‍ തിങ്കളാഴ്ച 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും…………

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 22) 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala Uncategorized

ഇന്ന് സംസ്ഥാനത്ത് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു……….

Aswathi Kottiyoor
ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5037 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 55,468; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,77,012 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട്
Kerala

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം

Aswathi Kottiyoor
സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന
Iritty

ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നീതി മെഡിക്കല്‍ സ്‌റ്റോര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു…………

Aswathi Kottiyoor
ഇരിട്ടി:വാണിജ്യം ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഇരിട്ടി മുസ്ലീം പള്ളിക്ക് സമീപം നീതി മെഡിക്കല്‍ സ്‌റ്റോര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത
WordPress Image Lightbox