31.9 C
Iritty, IN
October 27, 2024
Home Page 5563
Kerala

പാചക വാതകത്തിന് വീണ്ടും വില കൂടി……….

Aswathi Kottiyoor
കൊച്ചി:പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപ. ഈമാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. കഴിഞ്ഞയാഴ്ച
Iritty

കോവിഡ് നിയന്ത്രണം; കർണ്ണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു……….

Aswathi Kottiyoor
ഇരിട്ടി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ കേരളാ – കർണ്ണാടകാ അതിർത്തിയായ മാക്കൂട്ടത്ത് ഇരു വശത്തേക്കും ജനങ്ങൾ പോകുന്നതിൽ നിയന്ത്രണം കർശനമാക്കിയ കർണ്ണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു. രണ്ട് മണിക്കൂറോളം പ്രതിഷേധം
kannur

സർക്കാർ ഇടപെടണം: ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ചെ​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന ക്വാ​റി​ക​ളി​ൽ റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റെ​യ്ഡ് ന​ട​ത്തി പ​ണി ത​ട​യു​ക​യും ലോ​ഡ് എ​ടു​ത്തു​കൊ​ണ്ടുപോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഫൈ​ൻ അ​ട​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ചെ​ങ്ക​ൽ ഖ​ന​ന മേ​ഖ​ല​യി​ൽ
kannur

ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ 27ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കു​റ​യ്ക്കു​ക, ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 27ന് ​രാ​വി​ലെ 10ന് ​ക​ണ്ണൂ​ർ ആ​ർ​എം​എ​സ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്താ​ൻ ക​ണ്ണൂ​ർ
Iritty

വ​ന്യമൃ​ഗ​ ശ​ല്യം ത​ട​ഞ്ഞ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

Aswathi Kottiyoor
ഇ​രി​ട്ടി: മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് എ​കെ​സി​സി കു​ന്നോ​ത്ത് ഫൊ​റോ​ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രെ​യും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ഇ​ത​ര ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം
kannur

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം: മു​സ്‌​ലിം ലീ​ഗ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​താ​തു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 72 മ​ണി​ക്കൂ​ർ
Iritty

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വ​സി​ച്ചു

Aswathi Kottiyoor
ഇ​രി​ട്ടി: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കെ​തി​രെ​യും പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ഴ​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ
Iritty

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ക​ർ​മപ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​മ റെ​സ്‌​ക്യൂ ടീം

Aswathi Kottiyoor
ഇ​രി​ട്ടി: ര​ണ്ടു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച നാ​ട്ടി​ൽ ദു​ര​ന്ത​നി​വാ​ര​ണം കൈ​കാ​ര്യം ചെ​യ്യാ​ൻ വ്യ​ക്തി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന ക​ർ​മ പ​ദ്ധ​തി​ക​ളു​മാ​യി ഒ​രു​മ റെ​സ്‌​ക്യൂ ടീം. ​വെ​ള്ള​പ്പൊ​ക്കം, ഭൂ​ക​മ്പം, സു​നാ​മി, കൊ​ടു​ങ്കാ​റ്റ് തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും റോ​ഡ​പ​ക​ട​ങ്ങ​ൾ, വെ​ള്ള​ത്തി​ലു​ള്ള
Iritty

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor
ഇരിട്ടി: രണ്ട് പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച നാട്ടിൽ ദുരന്ത നിവാരണം കൈകാര്യം ചെയ്യാൻ വ്യക്തികളെ പ്രാപ്തമാക്കുന്ന കർമ്മ പദ്ധതികളുമായി ഒരുമ റസ്ക്യൂ ടീം. വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും റോഡപകടങ്ങൾ,
Iritty

ഇരിട്ടി പുതിയ പാലം ഉത്ഘാടനത്തിന് ഒരുങ്ങുന്നു………

Aswathi Kottiyoor
ഇ​രി​ട്ടി: 1933ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച്‌​ 88 വ​ര്‍​ഷ​ത്തെ ഭാ​രം താ​ങ്ങി ത​ള​ര്‍​ന്ന ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്നു. പാ​ലം​പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ നി​ല​വി​ലെ മു​ത്ത​ശ്ശി​പ്പാ​ല​ത്തി​ന് ഇ​നി വി​ശ്ര​മി​ക്കാം. ത​ല​ശ്ശേ​രി -വ​ള​വു​പാ​റ റോ​ഡ് പ്ര​വൃ​ത്തി​യോ​ട​നു​ബ​ന്ധി​ച്ചു
WordPress Image Lightbox