ഇരിട്ടി പുതിയപാലം താത്കാലികമായി 2 മണിക്കൂർ ഗതാഗതത്തിന് തുറന്നു കൊടുത്തു……….
ഇരിട്ടി: ഇരിട്ടി ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാന ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന പുതിയ പാലം രണ്ടു മണിക്കൂർ നേരത്തേക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാഹന പണിമുടക്ക് നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ