32.7 C
Iritty, IN
October 31, 2024
Home Page 5516
Thiruvanandapuram

ഇരട്ട വോട്ട് മരവിപ്പിക്കും….

Aswathi Kottiyoor
തിരുവനന്തപുരം: ഒരാളുടെ പേരിൽ ഒന്നിലേറെ വോട്ടുകൾ ചേർത്തെന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണത്തിന് പൂർണമായും പരിഹാരം കണ്ടെത്താൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന ഉണ്ടാകുമെന്നും ഇരട്ട വോട്ടുകളുണ്ടെന്ന്
Kerala

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും…………..

Aswathi Kottiyoor
പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്‌സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകൾ.വാണിജ്യ
Iritty

വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്: മാക്കൂട്ടത്ത് കർണാടക നിയന്ത്രണം കടുപ്പിച്ചു……….

Aswathi Kottiyoor
ഇരിട്ടി: കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കർണാടക കടുപ്പിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്. ഇതോടെ മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ കുടക്
kannur

കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്ട് അക്കാദമി ജേതാക്കളായി………….

Aswathi Kottiyoor
കണ്ണൂർ:പയ്യന്നൂരിൽ വച്ചു നടന്ന കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്ട്സ് അക്കാദമി ജേതാക്കളായി . കാക്കയങ്ങാട് ഷെൻ ബ്രദേർസ്സിനായാണ് ജിമ്മി ജോർജ്ജ് സ്പോർട്ട്സ് അക്കാദമി ടീം കളത്തിലിറങ്ങിയത് .
kannur

പ​ണി​മു​ട​ക്ക്: എ​ൽ​ഐ​സി ഓഫീ​സു​ക​ൾ സ്തം​ഭി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ : എ​ൽ​ഐ​സി ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ളും സാ​റ്റ​ലൈ​റ്റ് ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. എ​ൽ​ഐ​സി​യു​ടെ ഓ​ഹ​രി​വി​ൽ​പ്പ​ന​ക്കു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, ഇ​ൻ​ഷ്വ​റ​ൻ​സി​ലെ വി​ദേ​ശ നി​ക്ഷേ​പ പ​രി​ധി വ​ർ​ധ​ന
kannur

തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​രി​ശീ​ല​നം: പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത​വ​ർ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ പോ​ളി​ങ്‌ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി മാ​ര്‍​ച്ച്‌ 13 മു​ത​ല്‍ 16 വ​രെ ന​ട​ത്തി​യ ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി മാ​ര്‍​ച്ച്‌ 20ന്‌ ​ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. മ​ണ്ഡ​ലം, പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്ഥ​ലം, സ​മ​യം
kannur

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 84 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പി​ണ​റാ​യി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം, ക​ണ്ണൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള
kannur

എം​സി​എം​സി അ​പേ​ക്ഷ​ക​ള്‍; സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍, കേ​ബി​ള്‍ നെ​റ്റ്‌​വ​ര്‍​ക്കു​ക​ള്‍, സ്വ​കാ​ര്യ എ​ഫ്എം ചാ​ന​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള റേ​ഡി​യോ​ക​ള്‍, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ സ​മ​യ​ക്ര​മം പാ​ലി​ക്ക​ണ​മെ​ന്ന്
kannur

ഇ​ന്നുകൂ​ടി പ​ത്രി​ക സ​മ​ർ​പ്പി​ക്കാം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന നാ​ളെ , ഇ​ന്ന​ലെ ല​ഭി​ച്ച​ത് 27 പ​ത്രി​ക​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 27 പേ​ർ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​കെ. പ​ദ്മ​നാ​ഭ​നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥും വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​ൽ​പ്പെ​ടും. അ​ത​ത്
kannur

പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​തേ ബൂ​ത്തി​ലെ വോ​ട്ട​റാ​ക​ണ​മെ​ന്നി​ല്ല: ജി​ല്ലാ​ക​ള​ക്‌​ട​ർ

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​തേ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ഏ​തു ബൂ​ത്തി​ലെ​യും വോ​ട്ട​റെ പോ​ളിം​ഗ് ഏ​ജ​ന്‍റാ​യി നി​യ​മി​ക്കാ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ർ അ​റി​യി​ച്ചു. നി​ല​വി​ൽ അ​തേ ബൂ​ത്തി​ലെ​യോ സ​മീ​പ​ബൂ​ത്തി​ലെ​യോ വോ​ട്ട​റാ​യി​രി​ക്ക​ണം പോ​ളിം​ഗ് ഏ​ജ​ന്‍റ് എ​ന്നാ​ണ്
WordPress Image Lightbox