26.1 C
Iritty, IN
November 5, 2024
Home Page 5480
Iritty

ഇരിട്ടിയിൽ വെറ്റിനറി കോളേജ് ആരംഭിക്കണം – എസ് എൻ ഡി പി……….

Aswathi Kottiyoor
ഇരിട്ടി : പതിനായിരകണക്കിന് ക്ഷീര കർഷകരും വളർത്തുമൃഗങ്ങളുമുള്ള ഇരിട്ടി താലൂക്കിൽ ഒരു വെറ്റിനറി കോളേജ് ആരംഭിക്കണമെന്ന് ഇരിട്ടി എസ് എൻ ഡി പി യൂണിയൻ്റെ 55 മത് വാർഷിക പൊതു യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
kannur

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 41 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33 ആന്തൂര്‍ നഗരസഭ 3 ഇരിട്ടി
Kerala

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട്
Palakkad

സിനിമാ ചിത്രീകരണം തടഞ്ഞ് ആർ എസ് എസ് പ്രവർത്തകർ….

Aswathi Kottiyoor
പാലക്കാട്: മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം. ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഹിന്ദു – മുസ്ലിം
kannur

കനറാ ബാങ്ക്‌ വനിതാ മാനേജരുടെ ആത്മഹത്യ: ജോലി സമ്മർദ്ദമടക്കം ബാങ്ക്തല അന്വേഷണം വേണം‐ സ്‌റ്റാഫ്‌ യൂണിയൻ

Aswathi Kottiyoor
കണ്ണൂർ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജർ കെ എസ്‌ സ്വപ്‌ന ബാങ്കിനുള്ളിൽ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ബാങ്ക്‌ തല അന്വേഷണം വേണമെന്ന്‌ കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ ആവശ്യപ്പെട്ടു.വിധവയായ, രണ്ട് കൊച്ചു
kannur

മന്‍സൂര്‍‌ വധക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

Aswathi Kottiyoor
പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
Kerala

സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍; വയനാട്ടില്‍ ആറ് വയസുകാരി മരിച്ചു, രോഗം പകരുന്നത് മലിന ജലത്തിലൂടെ

Aswathi Kottiyoor
കോഴിക്കോട്: സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍. വയനാട് നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണ കാരണം ഷിഗല്ല വൈറസ് ബാധയാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന്
kannur

മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി ജീ​വ​നൊ​ടു​ക്കി​യ​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി.

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി ജീ​വ​നൊ​ടു​ക്കി​യ​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സി​പി​എ​മ്മു​കാ​ർ ത​ന്നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണോ എ​ന്നാ​ണ് സം​ശ​​യി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കൊ​പ്പം മ​ന്‍​സൂ​റി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Kerala

കോവിഡ് പ്രതിസന്ധികൾക്കിടയിലും സജീവമാകുകയാണ് വിഷുവിപണി……….

Aswathi Kottiyoor
കോവിഡിൽ തകർന്ന കഴിഞ്ഞവർഷത്തെ വിഷുക്കച്ചവടം ഇക്കൊല്ലം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കച്ചവടത്തിന് നിയന്ത്രണമുണ്ടാകുമോയെന്ന ആശങ്കയും കച്ചവടക്കാർക്കുണ്ട്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കച്ചവടം. സാമൂഹിക അകലവും സാനിറ്റൈസേഷനും മാസ്കും
Kottiyoor

മാലിന്യ കൂമ്പാരമായി പാൽച്ചുരം………

Aswathi Kottiyoor
കൊട്ടിയൂർ: കടുത്ത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മാലിന്യ നിക്ഷേപത്തിൽ മാലിന്യ കൂമ്പാരമായി പാൽച്ചുരം.പോലീസ് നിർദേശ ബോർഡിനെ വില നൽകാതെയാണ് രാത്രിയും പകലും ചുരത്തിൽ മാലിന്യ നിക്ഷേപം. രാത്രികാലങ്ങളിലെ കോഴി വേസ്റ്റ് മറ്റു അറവു മാലിന്യങ്ങൾ
WordPress Image Lightbox