28.6 C
Iritty, IN
November 6, 2024
Home Page 5470
kannur

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​ടു​ത്ത ര​ണ്ടാ​ഴ്ച അ​തി നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ല്‍ ഉ​ള്ള​തി​നാ​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു​വി​ധ ആ​ള്‍​ക്കൂ​ട്ട​വും ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍
kannur

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷാ ന​ട​ത്തി​പ്പ് അ​ധി​കൃ​ത​ർ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ത്തി​പ്പ് അ​ധി​കൃ​ത​ർ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും. 26ന് ​തി​യ​റി പ​രീ​ക്ഷ അ​വ​സാ​നി​ച്ച​ശേ​ഷം 28 മു​ത​ൽ മേ​യ് 15 വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ണ്ട്.
Iritty

ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക​ സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor
ഇ​രി​ട്ടി: ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ഇ​രി​ട്ടി​യി​ലെ പ​ഴ​യ​പാ​ലം പൈ​തൃ​ക​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​നു​മു​ന്നോ​ടി​യാ​യി പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും. വ​ര്‍​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത പാ​ല​ത്തി​ലെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പൈ​തൃ​ക​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ​എ​സ്ടി​പി പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തോ​ട്
kannur

നാട്ടൊരുമയുടെ ‘പവറിൽ’ മാ​ട്ട​റ​യി​ൽ സോ​ളാ​ർ​വേ​ലി

Aswathi Kottiyoor
മാ​ട്ട​റ വാ​ർ​ഡ് അ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ വേ​ലി ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. സോ​ളാ​ർ​വേ​ലി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ടം ക​ർ​ണാ​ട​ക വ​ന​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വ​ൻ നാ​ശ​ന​ഷ്ടം വി​ത​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​രു​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ
Kerala

സംസ്ഥാനത്ത് കോവി ഡ് നിയന്ത്രണം ശക്തം………….

Aswathi Kottiyoor
തിരുവനന്തപുരം:കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തഞ്ചായി കുറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്താൻ പോലീസ് സ്റ്റേഷനുകളിലോ
Kerala

വിസ്ഡൺ പുരസ്കാരം ഈ ദശകത്തിലെ മികച്ച താരം വിരാട് കോലി…………..

Aswathi Kottiyoor
ന്യൂഡൽഹി:ഇക്കഴിഞ്ഞ ദശകത്തിലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡൺ പുരസ്കാരം വിരാട് കോലിക്ക്. 2010 മുതൽ ’21 വരെയുള്ള കാലത്തെ പുരസ്കാരമാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത്. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൺ, ഏകദിന ക്രിക്കറ്റ്
Kerala

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ .ഓക്സിജൻ നൽകും’………….

Aswathi Kottiyoor
ന്യൂഡൽഹി:കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്സിജൻ നൽകും. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് ഈ മാസം കൂടുതൽ ഓക്സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്. ഏപ്രിൽ 20, 25, 30 തീയതികൾ കണക്കാക്കി 4880 ടൺ,
kannur

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും; പൊതുപരിപാടികള്‍ മുന്‍കൂറായി അറിയിക്കണം…………

Aswathi Kottiyoor
തിരുവനന്തപുരം :കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം കൂട്ടപ്പരിശോധനയിലേക്ക്. 16,17 തീയതികളില്‍ സംസ്ഥാനത്ത്‌ രണ്ടര ലക്ഷം ആളുകളില്‍ കോവിഡ് പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പരിശോധന, വാക്‌സിന്‍, നിയന്ത്രണങ്ങള്‍
Kerala

സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

Aswathi Kottiyoor
സ്‌കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടികളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ
Kerala

വി​വാ​ഹം പോ​ലു​ള്ള പൊ​തു​ച​ട​ങ്ങു​ക​ൾ‌ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണം: ചീ​ഫ് സെ​ക്ര​ട്ട​റി

Aswathi Kottiyoor
വി​വാ​ഹം പോ​ലു​ള്ള പൊ​തു​ച​ട​ങ്ങു​ക​ൾ‌ ന​ട​ത്തു​മ്പോ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി. പൊ​തു​ച​ട​ങ്ങു​ക​ൾ​ക്ക് പ്ര​ത്യേ​കം അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണം. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ സ​ദ്യ ന​ട​ത്താം. എ​ന്നാ​ൽ
WordPress Image Lightbox