21.9 C
Iritty, IN
November 6, 2024
Home Page 5465
Iritty

ഇരിട്ടി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണിവരെ മാത്രം………..

Aswathi Kottiyoor
ഇരിട്ടി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്നു. കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന്
kannur

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 1132 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 1036 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 64 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 88 ആന്തുര്‍ നഗരസഭ 13 ഇരിട്ടി
Kerala

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട
Kottiyoor

വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം

Aswathi Kottiyoor
കൊട്ടിയൂര്‍: വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. അഞ്ച് വീടുകള്‍ ഭാഗികമായും രണ്ട് തൊഴുത്തുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.വില്ലേജ് ഓഫീസറുടെ കണക്ക് പ്രകാരം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ
Kerala

സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് കു​റ​വ്; ജാ​ഗ്ര​ത തു​ട​ര​ണം: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ക.​ശൈ​ല​ജ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ
Thiruvanandapuram

കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കും; കെ. കെ ശൈലജ…

Aswathi Kottiyoor
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ രണ്ടാം തരംഗത്തെ ശക്തമായി പ്രതിരോധിക്കുവാനുള്ള ആദ്യ ആയുധങ്ങളാണ് കൂട്ടപ്പരിശോധനയും കൂട്ടവാക്‌സിനേഷനും. കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണെന്നും
Kelakam

കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….

Aswathi Kottiyoor
കണ്ണൂർ: കോവിഡിന്റെ രണ്ടാംഘട്ട അതിവ്യാപനം ചെറുക്കാൻ വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് എ.ഡി.എം. ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. ജില്ലയിലെ വിവിധ വ്യാപാര-വാണിജ്യ സംഘടനാപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ആഘോഷാവസരങ്ങളിൽ
Thiruvanandapuram

മോട്ടോർ വാഹന വകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതി ആരംഭിച്ചു…..

Aswathi Kottiyoor
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. കേരളത്തിലെ അന്തരീക്ഷവായു നിലവാരം ഉയർത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന
Kerala

കോ​വി​ഡ് വ്യാ​പ​നം; അ​തി​ർ​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ൾ ത​മി​ഴ്നാ​ട് അ​ട​ച്ചു

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ച് ത​മി​ഴ്നാ​ട്. തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി അ​തി​ർ​ത്തി​യി​ലെ12​ഓ​ളം ഇ​ട റോ​ഡു​ക​ളാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ച​ത്. കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​ഴി​യൂ​ര്‍, ഉ​ച്ച​ക്ക​ട, കാ​ര​ക്കോ​ണ​ത്തി​ന് സ​മീ​പം ക​ണ്ണു​വാ​മൂ​ട്, പ​ന​ച്ച​മൂ​ട്,
Kerala

സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ന്നു. ശനിയാഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച് 35,320 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കൂ​ടി 4,415 രൂ​പ​യി​ലെ​ത്തി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ
WordPress Image Lightbox