28.2 C
Iritty, IN
November 30, 2023
  • Home
  • Kelakam
  • കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….
Kelakam

കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….

കണ്ണൂർ: കോവിഡിന്റെ രണ്ടാംഘട്ട അതിവ്യാപനം ചെറുക്കാൻ വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് എ.ഡി.എം. ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി.

ജില്ലയിലെ വിവിധ വ്യാപാര-വാണിജ്യ സംഘടനാപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ആഘോഷാവസരങ്ങളിൽ കച്ചവടസ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന വലിയ തിരക്കുകൾ നിയന്ത്രിക്കണമെന്ന് യോഗം നിർദേശിച്ചു.

കോവിഡ് പ്രതിരോധ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതും വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതുമായ സ്റ്റിക്കറുകൾ കടകളിൽ പതിക്കാനും തീരുമാനമായി.

Related posts

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…….

Aswathi Kottiyoor

ജോണി കൊക്കരണിയ്ക്ക് ആദരവ് പ്രമുഖ തബല കലാകാരൻ ജോണി കൊക്കരണിയുടെ താളാത്മകമായ കലാ ജീവിതത്തിനു ആദരവ്

Aswathi Kottiyoor
WordPress Image Lightbox