ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കോവിഡ് നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തി പൊലീസ്……………
തിരുവനന്തപുരം:കോവിഡ് നിയന്ത്രണ നടപടികൾ പൊലീസ് ശക്തിപ്പെടുത്തി. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വ്യാപകമായി പിഴ ഇൗടാക്കിത്തുടങ്ങി. ഇതുവരെ മുന്നറിയിപ്പാണ് നൽകിയിരുന്നതെങ്കിൽ ഇനി പിഴ ഇൗടാക്കാനും കേസെടുക്കാനുമാണ് തീരുമാനം. പ്രധാന റോഡുകളിൽ ബാരിക്കേഡ് വെച്ച്