33 C
Iritty, IN
November 8, 2024
Home Page 5451
Delhi

രാജ്യത്ത് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചു; ഉടൻ പ്രവർത്തനക്ഷമമാക്കും………..

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (PSA) ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
kannur

യു.എ യിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്കു വരുന്നതിനു തടസ്സമില്ല; വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള പ്രചാരണം വസ്തുതാരഹിതം: സിയാൽ…………

Aswathi Kottiyoor
കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള വാർത്തകൾ വസ്തുതാരഹിതമെന്ന് സിയാൽ പിആർഒ പി.എസ്.ജയൻ. സിയാലുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകൾ റദ്ദാക്കൽ പോലെയുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഇന്ത്യയിൽനിന്നു നേരിട്ടുള്ള
Kerala

വ്യാ​ജ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​ത്; സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ തു​ട​രും: പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യ​ത്ത് സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ലൂ​ടെ രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍
Kerala

കൊച്ചിയിൽനിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുന്നു

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു മി​ക്ക വി​ദേ​ശ​രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദേ​ശ​വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ല​യ്ക്കു​ന്നു. നി​ല​വി​ലെ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ദോ​ഹ, ബ​ഹ്റി​ൻ എ​ന്നി​വി‌​ട​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​ണു സ​ർ​വീ​സു​ള്ള​ത്. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നു
Kerala

കോ​വി​ഡ് പ്ര​തി​രോ​ധത്തിന് പഞ്ചാ​യ​ത്തു​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം

Aswathi Kottiyoor
കോ​​​വി​​​ഡ് 19 രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​ത​​​ല, വാ​​​ർ​​​ഡ് ത​​​ല ക​​​മ്മി​​​റ്റി​​​ക​​​ൾ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം. വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന
Kerala

വാരാന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച് ജനം

Aswathi Kottiyoor
കോ​​വി​​ഡി​​നെ​​തി​​രാ​​യ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യുള്ള വാ​​രാ​​ന്ത്യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ട് ജ​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി സ​​ഹ​​ക​​രി​​ച്ച​​തോ​​ടെ ന​​ട​​പ​​ടി​​ക​​ൾ ഫ​​ലം കാ​​ണു​​മെ​ന്നു വി​​ല​​യി​​രു​​ത്ത​​ൽ. ലോ​​ക്ക്ഡൗ​​ണി​​ന് സ​​മാ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ​​യും ഇ​​ന്നും സം​​സ്ഥാ​​ന​​ത്ത്. ഇ​​ന്ന​​ലെ മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും പോ​​ലീ​​സ് ക​​ർ​​ശ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു.
Kerala

സ്വകാര്യ ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും കി​​​ട​​​ക്ക​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും മൊ​​​ത്തം കി​​​ട​​​ക്ക​​​ക​​​ളു​​​ടെ 25 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം. ഓ​​​രോ ദി​​​വ​​​സ​​​വും
kannur

സ്ത്രീ ​സു​ര​ക്ഷ​ ; പ​ദ്ധ​തി​ക​ളൊ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആരോപണം

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി ഒ​രു പാ​ട് പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ എ​ത്തി​യാ​ൽ, എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ത്തി​ൽ​പ്പെ​ട്ടാ​ൽ സു​ര​ക്ഷ​യി​ല്ലാ​ത്ത​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളൊ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ
kannur

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം: രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ത്ത്

Aswathi Kottiyoor
ക​ണ്ണൂ​ർ: മേ​യ് ര​ണ്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ ക​ത്ത്. ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി വ​ന്നി​രു​ന്ന
kannur

തിരക്കും ബഹളവുമുണ്ടാക്കിയാൽ നിയമനടപടി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ഇ​ന്നു മു​ത​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തി തി​ര​ക്കും ബ​ഹ​ള​വും ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ്
WordPress Image Lightbox