27.6 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

‘നല്ല ശമ്പളത്തിൽ ഡാറ്റാ എൻട്രി ജോലി’, കംബോഡിയയിൽ എത്തി, ചെയ്യേണ്ടത് തട്ടിപ്പ് പണി, മനുഷ്യക്കടത്തിൽ അറസ്റ്റ്

Aswathi Kottiyoor
തൃശൂര്‍: സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്തു നടത്തിയ കേസിലെ പ്രതിയായ പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം
Uncategorized

ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് പ്രവാസി ഇന്ത്യക്കാരൻ; ഞരമ്പ് മുറിച്ചും കഴുത്തറുത്തും ആത്മഹത്യക്ക് ശ്രമം

Aswathi Kottiyoor
ഷാര്‍ജ: ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഇന്ത്യക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. 38 വയസ്സുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍
Uncategorized

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ നടി ഹേമയ്ക്ക് മെമ്പര്‍ഷിപ്പ് തിരിച്ചുനല്‍കി തെലുങ്ക് താര സംഘടന

Aswathi Kottiyoor
ഹൈദരാബാദ്: ജൂണിൽ മയക്കുമരുന്ന് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് മുതിർന്ന നടി ഹേമയെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ തെലുങ്ക് സിനിമ താര സംഘടന മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ നടിയുടെ അംഗത്വം സസ്പെൻഡ് ചെയ്തിരുന്നു.
Uncategorized

‘സംവിധായകൻ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണം’; വിമർശനവുമായി നടി ഉഷ ഹസീന

Aswathi Kottiyoor
ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണമെന്ന് നടി ഉഷ ഹസീന. ദുരനുഭം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ അപമാനിക്കുകയാണ്.
Uncategorized

‘സംവിധായകൻ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണം’; വിമർശനവുമായി നടി ഉഷ ഹസീന

Aswathi Kottiyoor
ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണമെന്ന് നടി ഉഷ ഹസീന. ദുരനുഭം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ അപമാനിക്കുകയാണ്.
Uncategorized

ഡീസൽ എഞ്ചിൻ മാത്രമുള്ള ഇരുമ്പുമൂടിയ നയതന്ത്രം! മോദി ഉക്രെയിനിലെത്തിയ ഈ ട്രെയിനിന് പ്രത്യേകതകൾ ഏറെ

Aswathi Kottiyoor
പോളണ്ട് സന്ദർശനത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രെയ്ൻ സന്ദർശനത്തിന് എത്തിയ വാഹനം ഇപ്പോൾ ഏറെ ചർച്ചാ വിഷയമാണ്. പോളണ്ടിൽ നിന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 23) ട്രെയിനിലാണ് മോദി ഉക്രെയ്‌നിൻ്റെ തലസ്ഥാനമായ കൈവിലെത്തിയത്.
Uncategorized

കോഴിക്കോട് തമ്മിൽത്തല്ലി വിദ്യാർത്ഥികൾ; ബിയര്‍ കുപ്പികൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടൽ. ബിയര്‍ കുപ്പികൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു മര്‍ദനം. നഗരത്തിലെ രണ്ട് ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥികളാണ് തമ്മിൽത്തല്ലിയത്. എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. ഒരു കുട്ടിയെ ഒരുകൂട്ടം
Uncategorized

‘സിനിമയിൽ പവർ​ഗ്രൂപ്പുണ്ടാകാം, അതിൽ സ്ത്രീകളുമുണ്ടാകാം, കോൺക്ലേവ് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല’

Aswathi Kottiyoor
തിരുവനന്തപുരം: സിനിമയിലെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്ന് നടി ശ്വേത മേനോന്‍. കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്നത്തിനുള്ള പരിഹാരമല്ല. അമ്മ ഭാരവാഹി ആയിരുന്ന സമയത്ത് തനിക്ക് ആരും ലൈംഗിക
Uncategorized

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന പേരാവൂർ പുരളിമല സ്വദേശി മരിച്ചു.

Aswathi Kottiyoor
കണ്ണൂർ: ചെള്ളു പനി ബാധിച്ച് ഒരാൾ മരിച്ചു. പുരളിമല സ്വദേശി കായലോട് കുമാരൻ (50) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Uncategorized

മാലൂരിലെ നിപ പരിശോധന ഫലം നെഗറ്റീവ്

Aswathi Kottiyoor
മാലൂർ പഞ്ചായത്ത് പരിധിയിൽ നിപ രോഗലക്ഷങ്ങൾ കണ്ടെത്തിയവർക്ക് നിപ ഇല്ല. പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് ലാബിൽ നടത്തിയ ട്രൂനാറ്റ് പരിശോധന ഫലമാണ് നെഗറ്റീവായത്.രോഗലക്ഷങ്ങൾ കണ്ടെത്തിയ ഇരുവരും ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
WordPress Image Lightbox