മാലൂർ പഞ്ചായത്ത് പരിധിയിൽ നിപ രോഗലക്ഷങ്ങൾ കണ്ടെത്തിയവർക്ക് നിപ ഇല്ല. പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് ലാബിൽ നടത്തിയ ട്രൂനാറ്റ് പരിശോധന ഫലമാണ് നെഗറ്റീവായത്.രോഗലക്ഷങ്ങൾ കണ്ടെത്തിയ ഇരുവരും ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
- Home
- Uncategorized
- മാലൂരിലെ നിപ പരിശോധന ഫലം നെഗറ്റീവ്