Uncategorizedചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന പേരാവൂർ പുരളിമല സ്വദേശി മരിച്ചു. August 24, 2024August 24, 20240150 Share0 കണ്ണൂർ: ചെള്ളു പനി ബാധിച്ച് ഒരാൾ മരിച്ചു. പുരളിമല സ്വദേശി കായലോട് കുമാരൻ (50) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Post Views: 156