ഒരേ സമയം രണ്ടിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ; രണ്ടും തുറന്നുനോക്കിയപ്പോൾ കഞ്ചാവ്, അന്വേഷണം തുടങ്ങി
പാലക്കാട് രണ്ടിടങ്ങളിലായി ആറ് കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.തൃത്താല പടിഞ്ഞാറങ്ങാടിയിൽ രണ്ടര കിലോയും ചാലിശ്ശേരിയിലും കോതച്ചിറയിൽ നാല് കിലോ കഞ്ചാവുമാണ് കണ്ടെത്തിയത്. സംഭവത്തിൽ തൃത്താല, ചാലിശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഒരേ സമയം