25.6 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

തമിഴ്നാട് സർക്കാർ മുരുകൻ സമ്മേളനം സംഘടിപ്പിച്ചതിനെ വിമർശിച്ച് സിപിഎം

Aswathi Kottiyoor
ചെന്നൈ: തമിഴ്നാട് സർക്കാർ മുരുകൻ സമ്മേളനം സംഘടിപ്പിച്ചതിനെ വിമർശിച്ച് സിപിഎം. സർക്കാരുകൾ ഒരു മതവിശ്വാസത്തിന്‍റെയും പ്രചാരണത്തിന് ഇറങ്ങരുതെന്നും മതേതരത്വം ഉയർത്തിപ്പിടിക്കണമെന്നും സിപിഎം തമിഴ്നാട് ഘടകം സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. മതപരമായ ചടങ്ങുകൾ സർക്കാർ
Uncategorized

മാറ്റം അനിവാര്യം, സുരക്ഷിതമായ തെഴിലിടം ഒരുമിച്ച് സൃഷ്ടിക്കാം: ഡബ്യൂസിസി

Aswathi Kottiyoor
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. തങ്ങൾ നേരിട്ട അതിക്രമങ്ങളും ചൂഷണങ്ങളും തുറന്ന് പറഞ്ഞ് ഒട്ടനവധി അഭിനേത്രികളാണ് രംഗത്ത് എത്തികൊണ്ടിരിക്കുന്നത്.
Uncategorized

പകൽക്കുറി പുഴയിൽ കുളിക്കാനിറങ്ങി കാണാതായവരുടെ മൃതദേഹം കിട്ടി; ഇരുവരും ബന്ധുക്കള്‍; അപകടം ഇന്നലെ വൈകുന്നേരം

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ പകൽക്കുറി പുഴയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ധർമ്മരാജൻ, രാമചന്ദ്രൻ എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ പുഴയിൽ കുളിക്കാനിറങ്ങി കാണാതായത്. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്റർ മാറി ഇന്ന്
Uncategorized

ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യക്കെത്തിയ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു

Aswathi Kottiyoor
പത്തനംതിട്ട: ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂർ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ
Uncategorized

മാത്യു കാക്കയങ്ങാടിന്റെ ‘ഒരിറ്റു മണ്ണുനീർ ആത്മസാക്ഷ്യവും നുറുങ്ങുവെട്ടവും’ പുസ്തക പ്രകാശനം ബുധനാഴ്ച നടക്കും

Aswathi Kottiyoor
പേരാവൂർ: എഴുത്തുകാരൻ മാത്യു കാക്കയങ്ങാടിന്റെ ഒരിറ്റു മണ്ണുനീർ ആത്മസാക്ഷ്യവും നുറുങ്ങുവെട്ടവും എന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കാക്കയങ്ങാട് ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. എം. എൽ. എ
Uncategorized

സിനിമ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണ സംഘത്തിൽ നാല് വനിതാ ഉദ്യോഗസ്ഥരും

Aswathi Kottiyoor
തിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. സംസ്ഥാന സർക്കാരാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്
Uncategorized

പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ.

Aswathi Kottiyoor
കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട മുക്കാട്ടിൽ വീട്ടിൽ മുസ്താഖ് (23) ആണ് അറസ്റ്റിലായത്‌. ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് ചേങ്കോട്ടുകോണം സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായത്. തുടർന്ന് ബന്ധുക്കൾ
Uncategorized

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

Aswathi Kottiyoor
മസ്കറ്റ്: ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരണപ്പെട്ടത്. മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ
Uncategorized

പസഫിക് സമുദ്രത്തിന് മുകളില്‍ കൂണ്‍മൊട്ട് പോലെ ചന്ദ്രന്‍; ബഹിരാകാശ ചിത്രം വൈറല്‍

Aswathi Kottiyoor
പ്രപഞ്ചത്തിന്‍റെയും ഭൂമിയുടെയും അതിമനോഹര ചിത്രങ്ങള്‍ എപ്പോഴും നാസ പകര്‍ത്താറുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതുതായി ഇടംപിടിച്ചിരിക്കുകയാണ് പസഫിക് സമുദ്രത്തിന് മുകളിലായുള്ള ചന്ദ്രന്‍റെ അതിമനോഹര ചിത്രം. നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമിനിക്കാണ് ഈ അതിശയ ചിത്രം പകര്‍ത്തിയ
Uncategorized

ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു; ഇത്തരമൊരു റിപ്പോർട്ട് ഇന്ത്യയിൽ ആദ്യം’: പ്രേംകുമാര്‍

Aswathi Kottiyoor
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാർ പറഞ്ഞു.
WordPress Image Lightbox