22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ.
Uncategorized

പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ.

കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട മുക്കാട്ടിൽ വീട്ടിൽ മുസ്താഖ് (23) ആണ് അറസ്റ്റിലായത്‌. ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് ചേങ്കോട്ടുകോണം സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവിനെയും പെൺകുട്ടിയെയും പോലീസ് കണ്ടെത്തിയത്. തുടർന്നായിരുന്നു പോക്സോ പ്രകാരം ഇയാളെ അറസ്റ്റു ചെയ്തത്.

Related posts

ചേർത്തലയിൽ ബൈക്കിൽ കാറിടിച്ചു; 22കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്

Aswathi Kottiyoor

ദാ പിടിച്ചോന്നും പറഞ്ഞ് മാഹി-തലശ്ശേരി സൂപ്പർ ബൈപ്പാസ് മോദി അപ്രതീക്ഷിതമായി സമ്മാനിക്കുമോ? ആകാംക്ഷയിൽ കേരളം

Aswathi Kottiyoor

വിസ്മയയുടേത് ‘ആത്മഹത്യ’; 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ; കുറ്റപത്രം

Aswathi Kottiyoor
WordPress Image Lightbox