21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
Uncategorized

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

മസ്കറ്റ്: ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരണപ്പെട്ടത്. മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനിയറായിരുന്നു.

പിതാവ്: പാലക്കളത്തില്‍ മാത്യു പി സി. മാതാവ്: മറിയാമ്മ മാത്യു. ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ. സഹോദരന്‍: അഡ്വ. റോഷന്‍ മാത്യു.

Related posts

പീഡനപരാതിയില്‍ പ്രതികരിച്ച് ഷിയാസ് കരീം; പരാതിക്കാരിക്കും മാധ്യമങ്ങള്‍ക്കും നേരെ അധിക്ഷേപം

Aswathi Kottiyoor

‘മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല, പ്രതികളെ രക്ഷിക്കാന്‍ ശ്രമം’; ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി

Aswathi Kottiyoor

നിരാശയും ആശങ്കയും മാത്രം ബാക്കി, ചെയ്യാൻ കഴിയുന്നതെല്ലാം ഇനി ചെയ്യേണ്ടതുണ്ട്’; അർജുന്റെ വീട്ടിലെത്തി കെ കെ രമ

Aswathi Kottiyoor
WordPress Image Lightbox