പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പൊലീസ്;പ്രതിയെ പിൻസീറ്റിലേക്ക് മാറ്റിയിരുത്തി രക്ഷാപ്രവർത്തനം
കോട്ടയം: പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പൊലീസ്. കാനം കാപ്പുകാട് സ്വദേശി രേഷ്മയ്ക്കാണ് (28) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഭർത്താവ് പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ്