23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • മാനന്തവാടിയിൽ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

മാനന്തവാടിയിൽ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

കൽപറ്റ: വയനാട് തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞാമിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തുണ്ട്.

Related posts

റെക്കോഡ് കല്യാണമടക്കം ഇത്തവണ ‘ഓണം ബമ്പറ’ടിച്ചത് ഗുരുവായൂർ ക്ഷേത്രത്തിന്, ഈ മാസം വരുമാനം ഇതുവരെ 6 കോടിയോളം!

Aswathi Kottiyoor

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ

Aswathi Kottiyoor

കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox