28.8 C
Iritty, IN
October 31, 2024

Category : Uncategorized

Uncategorized

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5
Uncategorized

*സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor
തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി
Uncategorized

കോവിഡ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് പ്രധാനമന്ത്രി…

Aswathi Kottiyoor
ന്യൂഡൽഹി: കോവിഡ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബുദ്ധപൂർണിമയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Uncategorized

വാക്‌സിൻ ക്ഷാമം; രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി….

Aswathi Kottiyoor
എറണാകുളം: എറണാകുളം ജില്ലയിൽ കൊവാക്സിൻ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി. വിഷയത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ആദ്യ ഘട്ടത്തിൻ കൊവാക്സിൻ
Uncategorized

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ ജീവനക്കാർ…

Aswathi Kottiyoor
കണ്ണൂർ: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിലവില്‍ അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടാത്ത ജീവനക്കാരെ കൊവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍
Uncategorized

നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Aswathi Kottiyoor
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യുമായി വില്ലിപ്പാലൻ തറവാട്ട് ക്ഷേത്രമായ ചൊക്ളി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപ്പാലൻ കണിയേരി ബാല കുറുപ്പിന്റെയും ഇളന്തോടത്ത് മാധവകുറുപ്പിന്റെയും നേതൃത്വത്തിൽ അഞ്ചു പേർ
Uncategorized

പാൽ സംഭരണ പ്രതിസന്ധിക്ക് ഉടൻ പരിഹാരം: മന്ത്രി

Aswathi Kottiyoor
കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തിര യോഗം വിളിച്ചു. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ
Uncategorized

ജി​ല്ല​യി​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന് (ഐ​ആ​ര്‍​എ​സ്) രൂ​പം ന​ല്‍​കി

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല കെ​ടു​തി​ക​ളി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന് (ഐ​ആ​ര്‍​എ​സ്) രൂ​പം ന​ല്‍​കി. മ​ഴ​ക്കാ​ല ദു​ര​ന്ത​ങ്ങ​ളെ മു​ന്നി​ല്‍​ക്ക​ണ്ട് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഇ​ന്‍​സി​ഡ​ന്‍റ്
Uncategorized

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149,
Newdelhi Uncategorized

വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല: രാഹുൽ ഗാന്ധി…

Aswathi Kottiyoor
കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുന്ന സെൻട്രൽ വിസ്ത
WordPress Image Lightbox