32.7 C
Iritty, IN
October 31, 2024

Category : Uncategorized

Newdelhi Uncategorized

കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം

Aswathi Kottiyoor
ന്യൂഡൽഹി: കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദികളുടെ വിധവകളായി സോണിയ സെബാസ്റ്റ്യൻ, മെറിൻ
Uncategorized

ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്‌തു

Aswathi Kottiyoor
രാജ്യസഭാ എം പിമാരായി , ഡോ വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. പോരാട്ട ഭൂമികകളെ ത്രസിപ്പിച്ച സമരാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് സിപിഐ
Uncategorized

ശുചിത്വ നഗരം സുന്ദരനഗരം – ഇരിട്ടി നഗര സൗന്ദര്യ വൽക്കരണത്തിനൊരുങ്ങി പോലീസ്

Aswathi Kottiyoor
ഇരിട്ടി : ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയുമായി പോലീസ് . നഗര സൗന്ദര്യ വൽക്കരണം എന്ന ലക്ഷ്യവുമായി നഗരത്തിലെ ഡിവൈഡറുകളിൽ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പൂച്ചെടികൾ വെച്ച് പിടിപ്പിച്ചു. ഇരിട്ടി
Uncategorized

ഡോ​ണ​ൾ​ഡ് ട്രം​പി​ന് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക്

Aswathi Kottiyoor
അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫേ​സ്ബു​ക്കി​ന്‍റെ വി​ല​ക്ക്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക്യാ​പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടു​മെ​ന്നാ​ണ് ഫേ​സ്ബു​ക്ക് അ​റി​യി​ച്ച​ത്. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ലോ​ക​നേ​താ​ക്ക​ളോ​ട് സ്വീ​ക​രി​ക്കു​ന്ന
Uncategorized

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5
Uncategorized

*സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor
തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി
Uncategorized

കോവിഡ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് പ്രധാനമന്ത്രി…

Aswathi Kottiyoor
ന്യൂഡൽഹി: കോവിഡ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബുദ്ധപൂർണിമയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Uncategorized

വാക്‌സിൻ ക്ഷാമം; രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി….

Aswathi Kottiyoor
എറണാകുളം: എറണാകുളം ജില്ലയിൽ കൊവാക്സിൻ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി. വിഷയത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ആദ്യ ഘട്ടത്തിൻ കൊവാക്സിൻ
Uncategorized

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ ജീവനക്കാർ…

Aswathi Kottiyoor
കണ്ണൂർ: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിലവില്‍ അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടാത്ത ജീവനക്കാരെ കൊവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍
Uncategorized

നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Aswathi Kottiyoor
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യുമായി വില്ലിപ്പാലൻ തറവാട്ട് ക്ഷേത്രമായ ചൊക്ളി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപ്പാലൻ കണിയേരി ബാല കുറുപ്പിന്റെയും ഇളന്തോടത്ത് മാധവകുറുപ്പിന്റെയും നേതൃത്വത്തിൽ അഞ്ചു പേർ
WordPress Image Lightbox