29.4 C
Iritty, IN
October 30, 2024

Category : Uncategorized

Uncategorized

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട; അ​മേ​രി​ക്ക​യി​ൽ ഇ​ള​വ്

Aswathi Kottiyoor
അ​മേ​രി​ക്ക​യി​ൽ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട. യു​എ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​നാ​ണ് ഈ ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും ഇ​ള​വു​ണ്ട്. കോ​വി​ഡി​ന് എ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ
Uncategorized

‘അതിജീവനം’ : കോവിഡ് 19 പ്രതിരോധ പരിപാടികൾ കൈറ്റ് വിക്ടേഴ്‌സിൽ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകൾ സംപ്രേഷണം ചെയ്യുന്നതോടൊപ്പം പൊതുജനങ്ങൾക്ക് സംശയ നിവൃത്തി വരുത്താനുള്ള പ്രത്യേക ലൈവ് ഫോൺ-ഇൻ പരിപാടികളും കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി
Uncategorized

ആര്‍ ടി ഒ സേവനങ്ങള്‍ നിര്‍ത്തി

Aswathi Kottiyoor
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലള്ള ടെസ്റ്റുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ജില്ലയിലെ എല്ലാ ആര്‍ ടി ഓഫീസ്, സബ്ബ് ആര്‍ ടി ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന
Uncategorized

കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ; നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ക​മ്പ​നി

Aswathi Kottiyoor
കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് 600 രൂ​പ നി​ര​ക്കി​ലും ന​ൽ​കു​മെ​ന്ന് ഉ​ൽ​പാ​ദ​ക​രാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തു​ട​ർ​ന്നും ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്നും
Uncategorized

സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ: തീ​രു​മാ​നം കാ​ത്ത് മ​ഹാ​രാ​ഷ്ട്ര

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ വ​ന്നേ​ക്കും. മ​ഹാ​രാ​ഷ്ട്ര ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി വി​ജ​യ് വാ​ഡെ​ടി​വ​ർ പ​റ​ഞ്ഞു. സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന് താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​നി​ടെ സം​സ്ഥാ​ന​ത്ത്
Uncategorized

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്കു​മാ​യി ന്യൂ​സി​ല​ന്‍​ഡ്

Aswathi Kottiyoor
ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്കു​മാ​യി ന്യൂ​സി​ല​ന്‍​ഡ്. ഈ ​മാ​സം 11 മു​ത​ല്‍ 28 വ​രെ​യാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പൗ​ര​ന്മാ​ർ​ക്കും വി​ല​ക്ക്
Kerala Uncategorized

ഇ​ള​യ​ദ​ള​പ​തി മാ​സ് ; ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു.

Aswathi Kottiyoor
ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വെ ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു. ചെ​ന്നൈ നീ​ല​ങ്ക​ര​യി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കാ​ണ് വി​ജ​യ് സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തി​ന്
Kerala Uncategorized

*സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor
കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ
Uncategorized

സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കണ്ണൂരിൽ 295 പേര്‍ക്ക്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ്
Uncategorized

പിണറായിക്കെതിരെ വാളയാറിലെ അമ്മ ധർമടത്ത്​ സ്ഥാനാർഥി; ‘മക്കൾക്കും അമ്മമാർക്കും നീതി കിട്ടാൻ വേണ്ടിയാണ്​ മത്സരിക്കുന്നത്’​

Aswathi Kottiyoor
വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കും. തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ്​ അവർ ഇത്​ പ്രഖ്യാപിച്ചത്​. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ്​ താൻ മത്സരിക്കുന്നത്​. നീതിയെ
WordPress Image Lightbox