27.3 C
Iritty, IN
October 16, 2024

Category : Uncategorized

Uncategorized

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ദം റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor
ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ൺ സീ​റോ പോ​യി​ന്‍റാ​യി നി​ശ്ച​യി​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് രേ​ഖ​ക​ൾ അ​ട​ക്കം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എം. ​ഷ്ജ​ന
Uncategorized

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ.

Aswathi Kottiyoor
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ. ഈ ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 65 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും. മു​ട​ങ്ങി​യ വൈ​ദ്യു​തി പ​ദ്ധ​തി​ക​ളും ബ്രാ​യ്ക്ക​റ്റി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഗാ​വാ​ട്ടും. അ​ട​യ്ക്കാ​ത്തോ​ട് (3), ബാ​വ​ലി​പ്പു​ഴ
Uncategorized

ബ​ഫ​ർ സോ​ൺ; കെ​സി​വൈ​എം ഇ​ന്ന് യു​വ​ജ​ന​മ​തി​ൽ തീ​ർ​ക്കും

Aswathi Kottiyoor
ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച ബ​ദ​ൽ നി​ർ​ദേ​ശം ത​ള്ളി​യ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നെ​തി​രേ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇന്നു
Uncategorized

ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Aswathi Kottiyoor
ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ
Uncategorized

ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

Aswathi Kottiyoor
ക​​​ണ്ണൂ​​​ര്‍: കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​തെ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​മ്പോ​​​ള്‍ സം​​​ഘ​​​ടി​​​ത ക​​​ര്‍ഷ​​​ക മു​​​ന്നേ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ചി​​​ങ്ങം ഒ​​​ന്നി​​​ന് കേ​​​ര​​​ള ക​​​ര്‍ഷ​​​ക​​​സ​​​മൂ​​​ഹം ക​​​ര്‍ഷ​​​ക അ​​​വ​​​കാ​​​ശ​​​ദി​​​ന​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​ന്‍ഫാം ദേ​​​ശീ​​​യ സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍, ഭൂ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, ഇ​​​ക്കോ
Uncategorized

പക്ഷിപ്പനി: സംസ്ഥാനത്ത് കർമ പദ്ധതി തയാറാക്കി

Aswathi Kottiyoor
ഹ​​രി​​യാ​​ന​​യി​​ൽ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ പൗ​​ൾ​​ട്രി ഫാ​​മി​​ൽ കോ​​ഴി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തൊ​​ടു​​ങ്ങു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് പ​​ക്ഷി​​പ്പ​​നി നേ​​രി​​ടു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ത്ത് ക​​ർ​​മ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി. കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ കൂ​​രാ​​ചു​​ണ്ടി​​ലെ സ്വ​​കാ​​ര്യ കോ​​ഴി​​ഫാ​​മി​​ൽ 600 കോ​​ഴി​​ക​​ളാ​​ണ്
Uncategorized

പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു.

Aswathi Kottiyoor
പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.
Uncategorized

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍
Uncategorized

സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി.

Aswathi Kottiyoor
സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില
Uncategorized

ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുക്കാന്‍ പോലീസ് അഭ്യര്‍ത്ഥന.

Aswathi Kottiyoor
കണ്ണൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബക്രീദ് ആഘോഷങ്ങള്‍ സ്വന്തം വീടുകളില്‍ മാത്രമായി ഒതുക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് നിര്‍ദ്ദേശം. ഇതിന്‍റെ മുന്നോടിയായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ പി എസിന്റെനിര്‍ദ്ദേശ
WordPress Image Lightbox