21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • ഷു​ഗർ കൂടി, ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചെക്ക് കേസ് പ്രതി മരിച്ചു; സംഭവം ആലപ്പുഴ ജില്ല ജയിലിൽ
Uncategorized

ഷു​ഗർ കൂടി, ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചെക്ക് കേസ് പ്രതി മരിച്ചു; സംഭവം ആലപ്പുഴ ജില്ല ജയിലിൽ


ആലപ്പുഴ: ഷു​ഗർ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി മരിച്ചു. ആലപ്പുഴ ജില്ലാ ജയിലിലെ ചെക്ക് കേസ് പ്രതി ആലപ്പുഴ പാലസ് വാർഡ് സ്വദേശി കബീർ(55) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് കബീർ മരിച്ചിരുന്നു. ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related posts

ആശ്വാസം; മൂന്ന് പേരുടെ കൂടി നിപ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

Aswathi Kottiyoor

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും, പകല്‍ സമയത്തെ നിരക്ക് കുറക്കും; കെ കൃഷ്ണൻകുട്ടി

Aswathi Kottiyoor

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും

Aswathi Kottiyoor
WordPress Image Lightbox