29.1 C
Iritty, IN
September 21, 2024

Category : Uncategorized

Kerala Uncategorized

വള്ളിത്തോട് കിളിയന്തറയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
ഇരിട്ടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരട്ടയിലെ അച്ചുകൊമ്പൻ അലിയുടേയും നസീമയുടേയും മകൻ റാഷിദ് (23) ആണ് മരിച്ചത്. ക്രിസ്തുമസ് തലേന്ന് ശനിയാഴ്ച കിളിയന്തറയിൽ വെച്ചായിരുന്നു അപകടം. റോഡ്
Kerala Uncategorized

ജനുവരിയിൽ രാജ്യത്ത് കോവിഡ്കേസുകൾ വർധിച്ചേക്കും, അടുത്ത 40 ദിവസം നിർണായകം- കേന്ദ്രആരോ​ഗ്യമന്ത്രാലയം.*

Aswathi Kottiyoor
ന്യൂഡൽഹി: ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39
Uncategorized

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എസ്പിസി കുട്ടികള്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
*കേളകം: സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ക്രിസ്മസ് ക്യാമ്പിന്‍റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച കമ്യൂണിറ്റി പാര്‍ക്കിന്‍റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
kannur Uncategorized

ചില്ലറ ഇല്ലെന്ന പരിഭ്രമം വേണ്ട; കെ.എസ്.ആര്‍.ടി.സിയിൽ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം

Aswathi Kottiyoor
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഫോൺപേ വഴി ടിക്കറ്റ് തുക ട്രാൻസ്ഫർ ചെയ്യാം. ചില്ലറയില്ലെന്ന കാരണത്താൽ ഇനി കണ്ടക്ടറുമായി തർക്കിക്കേണ്ടതില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ
Kerala Uncategorized

ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം’; പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ബോര്‍ഡ്

Aswathi Kottiyoor
കണ്ണൂര്‍: പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. പി. ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്‌ളക്‌സില്‍ ഉണ്ട്. ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു
Uncategorized

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Aswathi Kottiyoor
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും.സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും എന്നാണ് വിവരം. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി
Uncategorized

കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരി മുങ്ങി മരിച്ചു

Aswathi Kottiyoor
കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ
Uncategorized

മൂന്നു ജില്ലകളിൽ ഇന്ന് (26/12/2022) മഞ്ഞ അലർട്ട്

Aswathi Kottiyoor
ഇന്ന് (26/12/2022) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (25/12/2022) കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ഡിസംബർ 27ന് കേരള തീരത്തും 27, 28
Kerala Uncategorized

കുന്നോത്ത് ബൈക്കും കാറും കൂട്ടി മുട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി – കൂട്ടുപുഴ കെ എസ് ടി പി റോഡിൽ കുന്നോത്ത് മൂസാൻ പീടികയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി പേമലയിൽ അമൽ മാത്യു (26)
Kerala Uncategorized

മാണി സി കാപ്പന്‍ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അപകടത്തില്‍ മരിച്ചു

Aswathi Kottiyoor
ഏറ്റുമാനൂര്‍ : മാണി സി കാപ്പന്‍ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം
WordPress Image Lightbox