27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ആദി കൃഷ്ണക്ക് 600 മീറ്റർ റൈസിൽ വെങ്കല മെഡൽ
Uncategorized

സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ആദി കൃഷ്ണക്ക് 600 മീറ്റർ റൈസിൽ വെങ്കല മെഡൽ

18 -ാം മത് സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തൃശൂരിനെ പ്രധിനിതീകരിച്ച തൃക്കൂർ സ്വദേശി ആദി കൃഷ്ണക്ക് 600 മീറ്റർ റൈസിൽ വെങ്കല മെഡൽ. തൃശൂർ കാൽഡിയൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും തൃക്കൂർ നെല്ലിശ്ശേരി ഹൗസിൽ ദിനീഷിന്റെയും രേഷ്മയുടെയും മകനാണ് ആദി കൃഷ്ണ.

തൃശൂർ ആന്റോസ് അക്കാഡമിയിലെ ആന്റോ പി.വി. ആണ് പരിശീലകൻ. സെപ്റ്റംബർ 18 മുതൽ 20 വരെ ആയിരുന്നു ചാമ്പ്യൻഷിപ്പ്. 2023 സംസ്ഥാന സ്കൂൾ കായിക മേളയിലെ തൃശൂരിന്റെ ഏക സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് ആദി ക്യഷ്ണ.

Related posts

മണിപ്പൂർ കൃസ്ത്യൻ വംശഹത്യക്കെതിരെ പ്രതിരോധ സംഗമം നടത്തി.

Aswathi Kottiyoor

ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി; ‘പുതിയ എതിരാളി രംഗത്ത്’, നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിൽ ഫ്ളിപ്കാർട്ട്

Aswathi Kottiyoor

കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കി ഈ ഓഹരികൾ; നേട്ടങ്ങളോ, കോട്ടങ്ങളോ, നിക്ഷേപകർ അറിയേണ്ടതെല്ലാം

Aswathi Kottiyoor
WordPress Image Lightbox