23.1 C
Iritty, IN
September 16, 2024

Category : Uncategorized

Kerala Uncategorized

ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ പ്രധിഷേധപരിപാടിയുമായി കെസിവൈഎം പേരാവൂർ മേഖല

Aswathi Kottiyoor
കണിച്ചാർ : മലയോരത്തെ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും തെരുവുനായ ശല്യത്തിനുമെതിരെയാണ് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘ ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ എന്നപേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. റോഡപകടത്തിന്റെ പ്രതീകാത്മക ദൃശ്യം ആവിഷ്‌കരിച്ചുകൊണ്ടാണ്
Kelakam Uncategorized

അടക്കാത്തോട്ടിലും നായയുടെ അക്രമം

Aswathi Kottiyoor
അന്യസംസ്ഥാന തൊഴിലാളിയെ വളര്‍ത്ത് നായ ആക്രമിച്ചു. കരിങ്കാപ്പ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടില്‍ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളര്‍ത്തുനായ ആക്രമിച്ചത്. അക്രമത്തില്‍ തൊഴിലാളിയുടെ വസ്ത്രങ്ങള്‍ കീറിയെങ്കിലും
Kerala Uncategorized

മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്ന് ശ്രീറാം; വഫയുടെ ഹർജിയിൽ വിധി ഇന്ന്.*

Aswathi Kottiyoor
തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജിയുമായി ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ. മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നുമാണ്
Kerala Uncategorized

ബ്ലേഡ് മാഫിയകൾക്കെതിരെ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി സമിതി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയബ്ലേഡ് മാഫിയ സംഘത്തെ നിയന്ത്രിക്കാനും അടിച്ചമർത്താനും ശക്തമായ നിയമ നടപടിയുണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു മേഖലയിൽ പിടിമുറുക്കിയ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി
Kerala Uncategorized

ട്രാൻസ്ജൻഡറുകൾക്ക് പരീക്ഷാ പരിശീലനത്തിന് ‘യത്നം’ പദ്ധതി: മന്ത്രി ബിന്ദു

Aswathi Kottiyoor
മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന ‘യത്നം’ പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 (ആറുലക്ഷത്തി എൺപത്തയ്യായിരം) രൂപയുടെ
Peravoor Uncategorized

കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കുന്നു

Aswathi Kottiyoor
കുത്തുപറമ്പ: നിരവധി തെരുവ് നായ്ക്കളാണ് ആളുകൾക്ക് ഭീഷണിയായി ടൗണിലും പരിസരങ്ങളിലും അലഞ്ഞ് തിരിയുന്നത്. സംസ്ഥാനതൊട്ടാകെ തെരുവ് നായ്ക്കൾ ആളുകൾക്ക് ഭീഷണിയായി മാറുമ്പോഴാണ് കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കിയിട്ടുള്ളത്. മാർക്കറ്റ് പരിസരം, ട്രഷറി
Uncategorized

പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

Aswathi Kottiyoor
പഴയ വാഹനങ്ങളുടെ വിൽപ്പന നടത്തുന്ന ഇടനിലക്കാർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. രജിസ്ട്രേഷന് പുറമേ, പഴയ വാഹനങ്ങൾ വിൽക്കാൻ
Peravoor Uncategorized

അമൃത്, ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് തുടക്കം ബൃഹത് പദ്ധതിയിലൂടെ പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും

Aswathi Kottiyoor
>ഇരിട്ടി: കേന്ദ്ര പദ്ധതിയായ അമൃത് , കേന്ദ്ര സംസ്ഥാന പദ്ധതിയായ ജൽ ജീവൻ മിഷൻ എന്നിവയിലൂടെ പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും
Kerala Uncategorized

ആത്മഹത്യ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്ത്

Aswathi Kottiyoor
സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21.3 ശതമാനമാണ് വര്‍ധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കില്‍ മൂന്നാം
kannur Uncategorized

കാണാതായ വയോധികന്റെ മൃതദേഹം പയ്യാവൂര്‍ പുഴയില്‍ നിന്നും കണ്ടെത്തി

Aswathi Kottiyoor
പയ്യാവൂര്‍ : കാണാതായ വയോധികന്റെ മൃതദേഹം പയ്യാവൂര്‍ പുഴയില്‍ നിന്നും കണ്ടെത്തി. പയ്യാവൂര്‍ വണ്ണായിക്കടവ് സ്വദേശി തെരുവപ്പുഴയില്‍ മാത്യു (സണ്ണി)- 72 നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് പയ്യാവൂര്‍
WordPress Image Lightbox