22.2 C
Iritty, IN
September 22, 2024

Category : Uncategorized

Uncategorized

ഗുണ്ടകളെ പൂട്ടും ; പൊലീസ്‌ സ്‌റ്റേഷനുകളിൽ ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ.*

Aswathi Kottiyoor
തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഗുണ്ടാ ആക്രമണങ്ങളും ലഹരി ഉപയോഗവും തടയാൻ പൊലീസ്‌ സ്‌റ്റേഷനുകളിൽ ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ (എഒസിസി). ഗുണ്ടകളെ നിരീക്ഷിക്കാനും അമർച്ച ചെയ്യാനുമായി സ്റ്റേഷൻ ഹൗസ്‌ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട്‌ പൊലീസുദ്യോഗസ്ഥർ ഉൾപ്പെടുന്ന എഒസിസി
Kerala Uncategorized

ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

Aswathi Kottiyoor
കനത്ത സുരക്ഷയ്ക്കിടയില്‍ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വച്ചായിരുന്നു പ്രതിഷേധം. ഇന്നലെ കാസര്‍ഗോട്ടെ പരിപാടികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി
Kerala Uncategorized

പടിയൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്ക്; ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ നടപടികൾ ആരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി: വ്യവസായ വകുപ്പിന് കീഴിൽ പടിയൂർ പഞ്ചായത്തിലെ പടിയൂർ, കല്ല്യാട് വില്ലേജുകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന കിൻഫ്രയുടെ വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ പ്രവർത്തികൾ ആരംഭിച്ചു. വ്യവസായ പാർക്കിനായി 708 ഏക്കറിലെ ഭൂമിയാണ്
Uncategorized

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു

Aswathi Kottiyoor
ഇസ്താംബുൾ: രണ്ടാഴ്ചയ്ക്ക് മുന്‍പുണ്ടായ ഭൂചലനത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ തുർക്കിയിൽ വീണ്ടും ഭൂചലനം. തെക്കൻ പ്രവിശ്യയായ ഹതായിലാണ് ഭൂചലനം ഉണ്ടായത്. റിക്സടർ സ്കെയിലിൽ‌ 6.4 രേഖപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി എട്ടു മണിയോടെയാണ്
Uncategorized

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ ജ്വലനം – 20 23 സഹവാസ ക്യാമ്പ് സമാപിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസക്യാമ്പ് – ജ്വലനം 2023 വിവിധ പരിപാടികളോടെ സമാപിച്ചു. ഹെഡ് മാസ്റ്റർ ജോൺസൺ വി സി പതാക ഉയർത്തി. ടെയിനർമാരായ ബിനു മാങ്കൂട്ടത്തിൽ, ജോസ്
Uncategorized

കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റില്‍

Aswathi Kottiyoor
കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ടുപേരും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. കോഴിക്കോട് നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക്
Uncategorized

അടയ്ക്കാത്തോട് സ്കൂളിലും നാട്ടുകാർക്കും ഭീഷണിയായ തേനീച്ച കൂട്ടങ്ങളെ നീക്കം ചെയ്തു

Aswathi Kottiyoor
അടയ്ക്കാത്തോട് സ്കൂളിലും നാട്ടുകാർക്കും ഭീഷണിയായ തേനീച്ച കൂട്ടങ്ങളെ നീക്കം ചെയ്തു കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ നേതൃത്വത്തിലാണ് കൊട്ടിയൂരിൽ നിന്ന് എത്തിയ വിദഗ്ധസംഘം തേനീച്ചകളെ പുക ച്ചതിനുശേഷം തേൻ എടുത്ത് നീക്കം ചെയ്തത്.
Uncategorized

ഓട്ടോറിക്ഷക്കാർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ്

Aswathi Kottiyoor
ഓട്ടോറിക്ഷക്കാർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ്.സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളിലൂടെ “സഹായഹസ്തം” എന്ന പേരിൽ ഒരു വായ്പാ പദ്ധതി തുടങ്ങിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പ്രാഥമിക
Uncategorized

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

Aswathi Kottiyoor
കറ്റ്യാട്: കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്. കറ്റ്യാട് സ്വദേശി മനോജ് കുമാർ, തെറ്റുവഴി ലക്ഷം വീട് കോളനിയിലെ രാഹുൽ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇരുവരെയും പേരാവൂർ താലൂക്ക്
Uncategorized

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനല്‍ തെരഞ്ഞെടുപ്പ്; എഴുത്തു പരീക്ഷ 21ന്

Aswathi Kottiyoor
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ 21ന് ജില്ലകളിൽ നടക്കും. എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രം കാക്കനാട് മീഡിയ അക്കാദമിയാണ്. പത്തനംതിട്ടയിലെ പരീക്ഷ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍
WordPress Image Lightbox