മുഴക്കുന്ന് മുടക്കോഴി അക്കരമ്മല്‍ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം സമാപിച്ചു
മുഴക്കുന്ന് മുടക്കോഴി അക്കരമ്മല്‍ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന തിറ മഹോത്സവത്തില്‍ തിരുവപ്പന, മുത്തപ്പന്‍, ഗുളികന്‍, മണത്തണ കാളി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടി.