• Home
  • Muzhakunnu
  • മുഴക്കുന്ന് മുടക്കോഴി അക്കരമ്മല്‍ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം സമാപിച്ചു
Muzhakunnu

മുഴക്കുന്ന് മുടക്കോഴി അക്കരമ്മല്‍ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം സമാപിച്ചു

മുഴക്കുന്ന് മുടക്കോഴി അക്കരമ്മല്‍ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന തിറ മഹോത്സവത്തില്‍ തിരുവപ്പന, മുത്തപ്പന്‍, ഗുളികന്‍, മണത്തണ കാളി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടി.

Related posts

കഥകളി പരിശീലനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox