Category : Mumbay

Mumbay

ടിസിഎസ്, എസ്ബിഐ ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

Aswathi Kottiyoor
മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം പുറത്തുവരാനിരിക്കെ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 547.83 പോയന്റ് ഉയര്‍ന്ന് 55,816.32ലും നിഫ്റ്റി 158 പോയന്റ് നേട്ടത്തില്‍ 16,641.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍
kannur Mumbay

പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ തള്ളി –

Aswathi Kottiyoor
മുംബൈ: വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാറിനെ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. റായ്ഗഡിലെ കാശിദില്‍ ആദിവാസി കോളനിയിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ ബന്ധുക്കളോടെ
Mumbay

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

Aswathi Kottiyoor
ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണ്ണവില ഗ്രാമിന് 4520 രൂപയായിരുന്നു.
Mumbay

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളെ ‘രൂക്ഷ പ്രഭവകേന്ദ്ര’മായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര…..

Aswathi Kottiyoor
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളെ ‘രൂക്ഷ പ്രഭവകേന്ദ്ര’മായി പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. കോവിഡ് കേസുകൾ കൂടുതലുള്ള കേരളം, ഗോവ, ഗുജറാത്ത്, ഡൽഹി-എൻസിആർ മേഖല, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ‘സെൻസിറ്റീവ്
Mumbay

ആർ. ടി. ജി. എസ് സേവനം 14 മണിക്കൂർ തടസ്സപ്പെടും….

Aswathi Kottiyoor
മുംബൈ: ഡിസാസ്റ്റർ റിക്കവറി സംവിധാനം നവീകരിക്കുന്നതുൾപ്പെടെ സാങ്കേതിക വിദ്യ അപ്ഗ്രേഡ് ചെയ്യുന്നതിനാൽ ഓൺലൈൻ പണമിടപാടിനായി ഉപയോഗിക്കുന്ന റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) സംവിധാനം ഏപ്രിൽ 18ന് 14 മണിക്കൂർ തടസ്സപ്പെടുമെന്ന് റിസേർവ് ബാങ്ക്
Mumbay

തീവണ്ടികളിൽ സ്ലീപ്പർ ക്ലാസ്സുകൾക്ക് പകരം നിരക്ക് കുറഞ്ഞ എ. സി ക്ലാസ്സ്‌…..

Aswathi Kottiyoor
മുംബൈ: ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ എക്സ്പ്രെസ്‌ തീവണ്ടികളിൽ സ്ലീപ്പർ ക്ലാസുകൾക്ക് പകരം നിരക്ക് കുറഞ്ഞ എ.സി ക്ലാസ്സ്‌ വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ സുഖയാത്ര നൽകുക എന്ന ലക്ഷ്യത്തോടെയാണ്
Mumbay

ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വരുന്നതിനു മാർഗ നിർദ്ദേശങ്ങൾ തേടി റിസേർവ് ബാങ്ക്…..

Aswathi Kottiyoor
മുംബൈ: ഡിജിറ്റൽ വായ്‌പാ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വരുന്നതിനു മാർഗ്ഗനിർദ്ദേശങ്ങൾ തേടി റിസേർവ് ബാങ്ക്. ടെക്നോളജി കമ്പനിയായ ഗൂഗിൾ,ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിജിറ്റൽ ലെൻഡേഴ്സ് അസോസിയേഷൻ (ഡി.എൽ.എ.ഐ),ഫിൻടെക് അസോസിയേഷനായ ഫെയ്‌സ്, ബാങ്കിതര വായ്പാ
Mumbay

കമ്പ്യൂട്ടറിലും വോയിസ്‌, വീഡിയോ കോൾ സംവിധാനമൊരുക്കി വാട്സ്ആപ്പ്….

Aswathi Kottiyoor
മുംബൈ:  ഡെസ്ക്റ്റോപ്പിലും വോയിസ്‌, വീഡിയോ കോളുകൾ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ വാട്സ്ആപ്പ് കോളുകളിൽ  ഉണ്ടായ ഗണ്യമായ  വർധന കണക്കിലെടുത്താണ് ഡെസ്ക്റ്റോപ്പിൽ കൂടി കോൾ സൗകര്യം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പൂർണമായും ഉപഭോക്താക്കളുടെ
WordPress Image Lightbox