23.1 C
Iritty, IN
September 16, 2024

Category : Kottiyoor

Kottiyoor

പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി……..

Aswathi Kottiyoor
കൊട്ടിയൂര്‍:പേരാവൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന്റെ  തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചുങ്കക്കുന്ന് ഒറ്റപ്ലാവില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ കൊട്ടിയൂര്‍ കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം പോലീസില്‍
Kottiyoor

കേ​ന്ദ്ര ഉ​ത്ത​ര​വ് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം: എ​കെ​സി​സി

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ന​ശി​പ്പി​ക്കു​വാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളെ അ​ധി​കാ​ര​പ്പെ​ടു​ത്തി​യു​ള്ള കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡ് ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ൽ പ്ര​ത്യേ​കി​ച്ച് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എ​കെ​സി​സി ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം വ​നാ​തി​ർ​ത്തി​ക​ൾ കെ​ട്ടി
Kottiyoor

തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂര്‍…………….

Aswathi Kottiyoor
കൊട്ടിയൂര്‍:നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂര്‍.നീണ്ടുനോക്കി ടൗണിലാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.ബഫര്‍ സോണ്‍ സീറോ ഡിഗ്രിയില്‍ നിലനിര്‍ത്തുവാന്‍ സാധിക്കുമോ,അതിനുള്ള ഉറപ്പ്
Kottiyoor

തിരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി…………

Aswathi Kottiyoor
കൊട്ടിയൂര്‍:കൊട്ടിയൂര്‍ പാലുകാച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചസണ്ണി ജോസഫിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. ഫ്‌ളക്‌സ് ബോര്‍ഡും,ചിഹ്നങ്ങള്‍ ഉള്ള നോട്ടീസുമാണ് നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം, ബൂത്ത് പ്രസിഡന്റ്
Kottiyoor

കെ കുഞ്ഞിരാമൻ നവതി ആഘോഷം; കൊട്ടിയൂരിൽ 30 അംഗ കമ്മിറ്റി രൂപികരിച്ചു

Aswathi Kottiyoor
കെ കുഞ്ഞിരാമൻ നവതി ആഘോഷം സംബന്ധിച്ച് കൊട്ടിയൂരിൽ 30 അംഗ കമ്മിറ്റി രൂപികരിച്ചു .പി ആർ ലാലുവിന്റെ അധ്യക്ഷതയിൽ ജോണി ആമക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു .ഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പെരുമാൾ സേവാസംഘം സെക്രട്ടറി
Kottiyoor

നിശബ്ദമായി മരിക്കുന്ന ബാവലിക്ക് ശവപ്പെട്ടി ഒരുക്കുന്നവർ.

Aswathi Kottiyoor
കൊട്ടിയൂർ: വേനൽ കടുത്തതോടെ കനത്ത ചൂടിൽ നീരൊഴുക്ക് കുറഞ്ഞു മരണശയ്യയിലായ ബാവലിക്ക് മരണ വേഗം കൂട്ടുകയാണ് പുഴ തീരത്തെ താമസക്കാർ. ഇരിട്ടി നഗരത്തിനടക്കം ജലക്ഷാമം പരിഹരിക്കാനും കുടിവെള്ളത്തിനും നിരവധി ജീവജാലങ്ങൾക്കും അപൂർവ്വ ഇനം ദേശാടന
Kottiyoor

നിശബ്ദമായി മരിക്കുന്ന ബാവലിക്ക് ശവപ്പെട്ടി ഒരുക്കുന്നവർ……….

Aswathi Kottiyoor
കൊട്ടിയൂർ: വേനൽ കടുത്തതോടെ കനത്ത ചൂടിൽ നീരൊഴുക്ക് കുറഞ്ഞു മരണശയ്യയിലായ ബാവലിക്ക് മരണ വേഗം കൂട്ടുകയാണ് പുഴ തീരത്തെ താമസക്കാർ. ഇരിട്ടി നഗരത്തിനടക്കം ജലക്ഷാമം പരിഹരിക്കാനും കുടിവെള്ളത്തിനും നിരവധി ജീവജാലങ്ങൾക്കും അപൂർവ്വ ഇനം ദേശാടന
Kottiyoor

സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി………..

Aswathi Kottiyoor
കൊട്ടിയൂര്‍:അമ്പായത്തോട് സെന്റ് ജോര്‍ജ്ജസ് എല്‍പി സ്‌കൂള്‍  ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാ.ബിജു ഉറുമ്പില്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.പിടിഎ പ്രസിഡന്റ് സജി കുഴികണ്ടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ തോമസ് ജേക്കബ് കണക്കവതരണം നടത്തി.ബിനോയ്
Kottiyoor

കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം: നഷ്​ടപരിഹാരമില്ല

Aswathi Kottiyoor
കേ​ള​കം: കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി മ​ല​യി​ലെ 300 ഏ​ക്ക​റോ​ളം ക​ശു​മാ​വി​ൻ തോ​ട്ടം ന​ശി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മി​ല്ല. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൊ​യ്യ​മ​ല, പാ​ലു​കാ​ച്ചി, ഒ​റ്റ​പ്ലാ​വ്, പ​ന്നി​യാം​മ​ല എ​ന്നി​ങ്ങ​നെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വാ​ർ​ഡു​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ന്നി​രു​ന്ന 50തി​ലേ​റെ
Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ:ത​ങ്ങ​ളു​ടെ ജീ​വി​തോ​പാ​ദി​യാ​യ ക​ശു​മാ​വു​ക​ൾ ന​ശി​ച്ചു​പോ​യി​ട്ട് ഒ​ന്ന് തി​രി​ഞ്ഞു​നോ​ക്കാ​ൻ പോ​ലും രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ സം​ഘം ത​യാ​റാ​യി​ല്ല. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൊ​യ്യ​മ​ല, പാ​ലു​കാ​ച്ചി, ഒ​റ്റ​പ്ലാ​വ്, പ​ന്നി​യാം​മ​ല എ​ന്നി​ങ്ങ​നെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വാ​ർ​ഡു​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ന്നി​രു​ന്ന അ​ന്പ​തി​ലേ​റെ ക​ർ​ഷ​ക​രു​ടെ 300 ഏ​ക്ക​റോ​ളം
WordPress Image Lightbox