23.7 C
Iritty, IN
October 4, 2023
  • Home
  • Kottiyoor
  • തിരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി…………
Kottiyoor

തിരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി…………

കൊട്ടിയൂര്‍:കൊട്ടിയൂര്‍ പാലുകാച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചസണ്ണി ജോസഫിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. ഫ്‌ളക്‌സ് ബോര്‍ഡും,ചിഹ്നങ്ങള്‍ ഉള്ള നോട്ടീസുമാണ് നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം, ബൂത്ത് പ്രസിഡന്റ് അജീഷ് ഇരിങ്ങോളി,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്  ജിജോ അറയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേളകം പോലീസില്‍ പരാതി നല്‍കി.

Related posts

കൊ​ട്ടി​യൂ​ര്‍; നെയ്ക്കു​ട​ങ്ങ​ളു​മാ​യി 15ന് കാ​ല്‍​ന​ട​യാ​യി പു​റ​പ്പെ​ടും

𝓐𝓷𝓾 𝓴 𝓳

പേപ്പർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു

𝓐𝓷𝓾 𝓴 𝓳

പാലുകാച്ചി മല ട്രക്കിങ് മാർച്ചിൽ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox