23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • തൊണ്ടിയിൽ സെന്റ് ജോൺസിൽ വിജയോത്സവം സംഘടിപ്പിച്ചു.
Kerala

തൊണ്ടിയിൽ സെന്റ് ജോൺസിൽ വിജയോത്സവം സംഘടിപ്പിച്ചു.


പേരാവൂർ:
തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ വിവിധതലത്തിൽ വിജയകിരീടമണിഞ്ഞ കുട്ടികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സംഘടിപ്പിച്ചു.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ.ജെറിൻ പന്തല്ലൂപറമ്പിൽ അധ്യക്ഷനായി.സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, മദർ പ്രസിഡന്റ് ഗ്ലോറി റോബിൻ, സന്തോഷ്. എ.സി, ബിന്ദു, സിജോ പേരാവൂർ എന്നിവർ സംസാരിച്ചു. അധ്യാ കരായ ഷൈൻ എം ജോസഫ്, അമല പോൾ,സനിജോ ജോർജ്,ജെസ്സി അബ്രഹാംതുടങ്ങിയവർ നേതൃത്വം നൽകി.വിജയോത്സവത്തിന്റെ ഭാഗമായി സ്കൂൾ മൈതാനത്ത് ആയിരത്തോളം കുട്ടികൾ ഒന്നിച്ചവതരിപ്പിച്ച ഡി ജെ ഡാൻസ് ശ്രദ്ധേയമായി.

Related posts

നി​പ്പ: ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

Aswathi Kottiyoor

കെ റെയിൽ മുന്നോട്ട് ; സംയുക്ത പരിശോധന തുടങ്ങി

Aswathi Kottiyoor

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നീട്ടി

Aswathi Kottiyoor
WordPress Image Lightbox