23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ
Kerala

ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ

>ഇരിട്ടി: തലശേരി റോഡിലെ വിവ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിട്ടി സി.ഐ ബിനോയിയും സംഘവും ചേർന്ന് കൃഷ്ണഗിരിയിൽ നിന്നാണ് ഒരാളെ പിടികൂടിയത്.

കൂട്ടുപ്രതിയും ഉടൻ പിടിയിലാവും.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.വെള്ളി മോതിരം വാങ്ങാനെത്തിയ ഇരുവരും 600 രൂപയുടെ മോതിരം വാങ്ങി പണം നല്കിയ ശേഷം ഉടമയുടെ കണ്ണ് വെട്ടിച്ച് സ്വർണമാല മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസി കുട്ടികള്‍ക്ക് പ്ളാസ്റ്റിക് തരംതിരിക്കലില്‍ പരിശീലനം നല്‍കി.

Aswathi Kottiyoor

സമാശ്വാസം പദ്ധതി: 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ നൽകിയതായി മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ വ്യാജപ്രചാരണം നടക്കുന്നു; യുവസമൂഹം ഇത്‌ മുഖവിലക്കെടുക്കരുത്‌: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox