23.6 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

കേളകം മണ്ഡലം കമ്മറ്റി ഓഫീസില്‍ രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ് നടന്നു…….

Aswathi Kottiyoor
കേളകം:കേളകം മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാറുകുളം നേതൃത്വം നല്‍കി.പഞ്ചായത്ത് മെമ്പര്‍മാരായ ജോണി പാമ്പാടിയില്‍, ഷിജി സുരേന്ദ്രന്‍ , യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബി
Kelakam

കേളകം ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സേഫ്റ്റി കമ്മറ്റി തീരുമാനം.

Aswathi Kottiyoor
കേളകം: ഗ്രാമപഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായി യോഗം പരിശോധന നടത്തി.നിലവില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ യോഗം
Kelakam

സഹനത്തിന്റെ വഴിയിലും കാലിടറാതെ കൂടെ നിന്ന ഇടയൻ………

Aswathi Kottiyoor
അടയ്ക്കാത്തോട്:കോവിഡ് ബാധിച്ചു മരണപ്പെട്ട ചീരംവേലിൽ എലിക്കുട്ടിയുടെ സംസ്ക്കാരം നടത്താൻ രാത്രി 1.30 നും സേവന സന്നദ്ധരായി അടക്കാത്തോട്ടിലെ ഡി വൈ എഫ് ഐ പ്രവർത്തകരായ യുവജനങ്ങൾക്കൊപ്പം അതിദുർഘടമായ വഴിയിലൂടെ മലമുകളിൽ നിന്ന് മൃതദേഹവും ചുമന്ന്
Kelakam

കണിച്ചാറിൽ ആർ ടി പി സി ആർ മാസ് ടെസ്റ്റ് ആരംഭിച്ചു………

Aswathi Kottiyoor
കണിച്ചാർ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ സ്കൂളിൽ വച്ച് നടക്കുന്ന സൗജന്യ ആർ ടി പി സി ആർ മാസ് ടെസ്റ്റ് ആരംഭിച്ചു. 120 പേർക്കാണ് ടെസ്റ്റ് ചെയ്യാൻ സൗകര്യം.
Kelakam

ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം

Aswathi Kottiyoor
കേ​ള​കം: ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കൃ​ഷി​ഭ​വ​ന്‍റെ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം. കൃ​ഷി​ഭ​വ​ൻ മു​ഖേ​ന​യു​ള്ള ആ​ഴ്ച​ച്ച​ന്ത എ​ന്ന നി​ല​യി​ലാ​ണ് ആ​രം​ഭി​ച്ച​തെ​ങ്കി​ലും കേളകത്ത് ദിവസവും പ്ര​ർ​ത്തി​ക്കു​ന്നുണ്ട്. ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട്
Kelakam

അടക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ ഫിനിഷ് സ്കൂൾ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു………..

Aswathi Kottiyoor
കേളകം:കുട്ടികളുടെ ഭാഷാനൈപുണി, പൊതു വിജ്ഞാനം, ഇംഗ്ലീഷ് പരിജ്ഞാനം, പി.എസ്.സി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് എന്നിവ വളർത്തുന്നതിനായി അടക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളും കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന വിദഗ്ധ പരിശീലന ക്ലാസ്സായ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം
Kelakam

ക​ന​ത്ത​മ​ഴ: സ്കൂ​ളു​ക​ൾ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor
കേ​ള​കം: ക​ന​ത്ത മ​ഴ​യി​ൽ ജാ​ഗ്ര​ത​യോ​ടെ മ​ല​യോ​ര നി​വാ​സി​ക​ൾ. കൊ​ട്ടി​യൂ​ർ, കേ​ള​കം , ക​ണി​ച്ചാ​ർ , പേ​രാ​വൂ​ർ മേ​ഖ​ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത​യോ​ടെ അ​ധി​കൃ​ത​ർ. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്താ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളെ
Kelakam

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്……….

Aswathi Kottiyoor
കേളകം:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്.പൂളക്കുറ്റി സ്വദേശി ലെനിന്‍(24)ആണ് പരിക്കേറ്റത്.മഞ്ഞളാംപുറം-നിടുംപൊയില്‍ റോഡില്‍ നെല്ലിക്കുന്നിലാണ് ചൊവ്വാഴ്ച രാവിലെ 10.30 ഓടെ അപകടം നടന്നത്.കേളകം ഭാഗത്ത് നിന്ന് പൂളക്കുറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നെല്ലിക്കുന്ന് പള്ളിക്കു
Kelakam

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

Aswathi Kottiyoor
കേളകം: പൂളക്കുറ്റി സ്വദേശി ലെനിന്‍(24)ആണ് പരിക്കേറ്റത്.മഞ്ഞളാംപുറം-നിടുംപൊയില്‍ റോഡില്‍ നെല്ലിക്കുന്നിലാണ് ഇന്ന് രാവിലെ 10.30 ഓടെ അപകടം നടന്നത്. കേളകം ഭാഗത്ത് നിന്ന് പൂളക്കുറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നെല്ലിക്കുന്ന് പള്ളിക്കു സമീപത്ത് വെച്ച് നിയന്ത്രണം
Kelakam

ആ​ദി​വാ​സി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു

Aswathi Kottiyoor
കേ​ള​കം: ആ​ദി​വാ​സി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു. പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ത്ത​ണ കോ​ള​നി​യി​ലും കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കു​ണ്ട് ആ​ദി​വാ​സി കോ​ള​നി​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ നി​ല​വി​ൽ ഉ​ള്ള​ത്. അ​ടു​ത്ത​ടു​ത്ത് താ​മ​സി​ക്കു​ന്ന ഇ​വ​ർ​ക്ക്
WordPress Image Lightbox