36.3 C
Iritty, IN
April 22, 2024
  • Home
  • Kelakam
  • ക​ന​ത്ത​മ​ഴ: സ്കൂ​ളു​ക​ൾ ഏ​റ്റെ​ടു​ക്കും
Kelakam

ക​ന​ത്ത​മ​ഴ: സ്കൂ​ളു​ക​ൾ ഏ​റ്റെ​ടു​ക്കും

കേ​ള​കം: ക​ന​ത്ത മ​ഴ​യി​ൽ ജാ​ഗ്ര​ത​യോ​ടെ മ​ല​യോ​ര നി​വാ​സി​ക​ൾ. കൊ​ട്ടി​യൂ​ർ, കേ​ള​കം , ക​ണി​ച്ചാ​ർ , പേ​രാ​വൂ​ർ മേ​ഖ​ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത​യോ​ടെ അ​ധി​കൃ​ത​ർ. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്താ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി. കൊ​ട്ടി​യൂ​ർ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ക​ത്ത് ന​ല്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​വശ്യ​മാ​യി വ​ന്നാ​ൽ അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ, മ​ന്ദം​ച്ചേ​രി യു​പി സ്കൂ​ൾ, പാ​മ്പ​റ​പ്പാ​ൻ എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ൾ, ചു​ങ്ക​ക്കു​ന്ന് ഗ​വ. യുപി സ്കൂ​ൾ തു​ട​ങ്ങി​യ​വ​യും ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം അ​റി​യി​ച്ചു. മ​റ്റൊ​രു അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല കൊ​ട്ടി​യൂ​ർ – ബോ​യി​സ് ടൗ​ൺ ചു​രം റോ​ഡി​ൽ ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി മ​ണ്ണു നീ​ക്കു​ന്ന​തി​ന് ജെ​സി​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ആ​ശ​ങ്ക​യു​ള്ള പ്ര​ദേ​ശം ശാ​ന്തി​ഗി​രി കൈ​ലാ​സം​പ​ടി​യാ​ണ് ഇ​വി​ടു​ത്തെ ഭൂ​മി​ക്ക് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തു മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

Related posts

നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി

Aswathi Kottiyoor
WordPress Image Lightbox