25.2 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

ചെങ്ങോത്ത് കുഞ്ഞിനെ മര്‍ദിച്ച സംഭവം: പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേളകം പോലീസ് കേസെടുത്തു

Aswathi Kottiyoor
കണിച്ചാര്‍: ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ അമ്മയുടെ ആണ്‍ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേളകം പോലീസ് കേസെടുത്തു. ആറളം ഫാമില്‍ താമസിക്കുന്ന കുഞ്ഞിന്റെ അച്ഛന്‍ പട്ടികജാതി,പട്ടിക
Kelakam

കേളകത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

Aswathi Kottiyoor
കേളകം:ചെങ്ങോം ഭാഗത്ത് നിന്ന് മൂന്ന് കുട്ടികളെയും ഒരു സ്ത്രീയെയും കൂട്ടി ഇരട്ടത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ കേളകം ടൗണില്‍ വെച്ച് നിയന്ത്രണംവിട്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ മറിയുകയായിരുന്നു സ്റ്റാര്‍ട്ടിങ്ങില്‍ ആയിരുന്ന മറിഞ്ഞ ഓട്ടോറിക്ഷ
Kelakam

അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി

Aswathi Kottiyoor
അനിയന്ത്രിതമായ ഇന്ധന വില വർധനയ്ക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ ആന്റണി അറക്കൽ
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Aswathi Kottiyoor
കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരദ്ധ ദിനം ആചരിച്ചു. സംവിധായകന്‍ ടീപേഷ് ടി മുഖ്യാതിഥിയായി. കേളകം. ‘ലഹരിക്കെതിരേ നാം ഒറ്റക്കെട്ടായി’ എന്ന മുദ്രാവാക്യമുയര്‍ത്തി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി
Kelakam

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി

Aswathi Kottiyoor
കേളകം:ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെട്ടിയാംപറമ്പ് ദേശീയ വായനശാലയില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി. നരിക്കടവ്, പൂക്കുണ്ട് കോളനികളില്‍ കോവിഡ് രോഗികള്‍ ഉള്ള സാഹചര്യത്തിലും നാട്ടുകാര്‍ക്കുമായാണ് ചെട്ടിയാംപറമ്പില്‍ ആര്‍ ടി പി
Kelakam

എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി

Aswathi Kottiyoor
കേളകം: ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർഥികൾക്കിടയിൽ സൃഷ്ടിച്ച പഠന വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകരും ഓരോ മൊബൈൽ ഫോൺ തങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് നൽകി കേളകം
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കുട്ടികൾക്കായി കാമ്പയിൻ സംഘടിപ്പിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ കുട്ടികൾക്കായി നടത്തുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിക്കുന്ന കാമ്പയിൻ ,കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജ് ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വ്യക്തിത്വവികസനം , ഇംഗ്ലീഷ് ഭാഷാനൈപുണി, പി എസ്
Kelakam

വനംകൊള്ള ;കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട്  സംസ്ഥാന വ്യാപകമായി യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഭാഗമായി കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വയനാട്ടിലെ മുട്ടില്‍ മരം മുറി സംഭവത്തില്‍ ജുഡീഷ്യല്‍
Kelakam

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

Aswathi Kottiyoor
കേളകം:ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി അടക്കാത്തോട് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. എസ്.കെ എസ്.എഫ് ഇരിട്ടി മേഖല സെക്രട്ടറി ഫൈസൽ മൗലവി
Kelakam

അപകടഭീഷണി ഉയർത്തി വളയഞ്ചാൽ തൂക്കുപാലം

Aswathi Kottiyoor
കേളകം : ആറളം വന്യജീവി സങ്കേതം , പുനരധിവാസ മേഖല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമായ വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച തൂക്കുപാലത്തി ൻറ ഇരുമ്പ് റോപ്പിന് ബലക്ഷയം സംഭവിച്ച് പാലം ഒരുഭാഗത്തേക്ക്
WordPress Image Lightbox