27.1 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി പ്രതിഷേധ സമരം നടത്തി
Kelakam

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

കേളകം:ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി അടക്കാത്തോട് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. എസ്.കെ എസ്.എഫ് ഇരിട്ടി മേഖല സെക്രട്ടറി ഫൈസൽ മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി അർസൽ അസി അധ്യക്ഷനായി. ട്രെന്റ് സെക്രട്ടറി പി.കെ ആഷിഫ് പി.യു സഫ്‌വാൻ ,എൻ.ടി അഫ്നാസ്, എൻ.ടി അജിനാസ്, കെ.യു അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ക​ട​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം

Aswathi Kottiyoor

ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിലും, വീടുകളിലും വിള്ളലുകൾ ഉണ്ടായ പ്രദേശങ്ങളിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ സന്ദർശനം നടത്തി.

Aswathi Kottiyoor

ചാണപ്പാറ സ്വദേശിയുടെ ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox