24.2 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

10 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

Aswathi Kottiyoor
കേളകം:ചെട്ടിയാംപറമ്പ് തുള്ളലിലെ തത്തുപാറ ബിജുവിന്റെ 10 ദിവസം പ്രായമായ 300 ലധികം കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായക്കള്‍ കടിച്ചു കൊന്നത്. വ്യാഴാഴ്ച രാവിലെ ഏട്ട് മണിയോടെ കോഴിഫാമില്‍ നിന്ന് ശബ്ദം കേട്ട് ബിജു ഇറങ്ങി വന്നപ്പോള്‍
Kelakam

എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കോവിഡ് പ്രതിസന്ധിക്കിടയിലും ദിനംപ്രതി ഇന്ധനവില വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാക്കയങ്ങാടില്‍ നടന്ന
Kelakam

ഞാറ്റുവേല ചന്തയുടെയും, കർഷക സഭകളുടെയും ഉദ്ഘാടനം കേളകത്ത് വെച്ച് നടന്നു

Aswathi Kottiyoor
കേളകം : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം കേളകം ബസ് സ്റ്റാൻഡിൽ നടന്നു. അഡ്വ. സണ്ണി ജോസഫ് എം
Kelakam

മൊബൈൽ ചലഞ്ചിൽ പങ്കാളികളായി ’92 എസ്.എസ്.എൽ.സി ബാച്ച്

Aswathi Kottiyoor
സെന്റ് ജോസഫ്സ് സ്കൂൾ അടക്കാത്തോട് -മൊബൈൽ ചാലഞ്ച്- പദ്ധതിയുമായി സഹകരിച്ച് 1992 ബാച്ച് സ്കൂളിന് മൊബൈൽ ഫോണുകൾ കൈമാറി. ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യമില്ലാത്ത നിർധനരായ കുട്ടികളെ സഹായിക്കാൻ സെന്റ് ജോസഫ്സ് ഹൈസ്കൂൾ
Kelakam

ഇന്ധന വില വര്‍ധന :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിഷേധ ധര്‍ണ നടത്തി.

Aswathi Kottiyoor
കേളകം:ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേളകം ബസ്റ്റാന്റില്‍ പ്രതിഷേധ ധര്‍ണ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല സെക്രട്ടറിയും കെ എസ്
Kelakam

*ആറു ലിറ്റർ വിദേശ മദ്യവുമായി അടയ്ക്കാത്തോടു സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

Aswathi Kottiyoor
ആറു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച അടയ്ക്കാത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അടക്കാത്തോട് പൊയ്കയിൽ വീട്ടിൽ ബിനു വർഗീസ് എന്നയാളെയാണ് അടയ്ക്കാത്തോട് വച്ച് 6 കുപ്പി (6 ലിറ്റർ) ഇന്ത്യൻ
Kelakam

ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ,ടി വി ,ടാബ് എന്നിവ നല്‍കുന്നതിനായി ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പ0നത്തിന് സൗകര്യമില്ലാത്തവര്‍ക്ക് അതിനുള്ള
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വായനാ വാരാഘോഷ സമാപനം നടത്തി

Aswathi Kottiyoor
അക്ഷരങ്ങളുടെ ചിറകുവിരിച്ച് വായനാലോകത്തേക്ക് പറന്നുയരാൻ കുട്ടികൾക്ക് ആവേശവും പ്രചോദനവുമേകി അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച വായനാ വാരാഘോഷത്തിന് വർണാഭമായ സമാപനം കുറിച്ചു.. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ റഷീദ് പാറയ്ക്കൽ സമാപന സമ്മേളനം
Kelakam

ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി

Aswathi Kottiyoor
കൊട്ടിയൂര്‍: പഞ്ചായത്തിലെ ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ മൊബൈൽ നെറ്റ് വർക്കിന്റെ ലഭ്യത കുറവ് കാരണം പഠിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ഒന്നാം വാര്‍ഡ് മെമ്പര്‍ മിനി പൊട്ടങ്കല്‍
Kelakam

കേളകം സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാര സമാപനം. മുഖ്യാതിഥിയായി യുവ കവയിത്രി അമൃത കേളകം.

Aswathi Kottiyoor
*കേളകം. ഒരാഴ്ച നീണ്ടുനിന്ന വായനാവാര ആഘോഷങ്ങളുടെ സമാപനവും വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കലും ഓൺലൈനായി നടന്നു. സീനിയർ മലയാളം അധ്യാപകൻ എ സി എല്‍ദോ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരി അമൃത കേളകം
WordPress Image Lightbox