24.2 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

മഞ്ഞളാംപുറം യു പി സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു.

Aswathi Kottiyoor
കേളകം: മഞ്ഞളാംപുറം യു പി സ്കൂളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് അഡ്വ . സണ്ണി ജോസഫ് 17 സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തുകൊണ്ട് സ്മാർട്ട്ഫോൺ വിതരണം ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപുറം
Kelakam

കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ റിമാന്റിലായ രണ്ടാനച്ചനെ വ്യാജമദ്യ കേസിൽ പേരാവൂർ എക്സൈസ് അറസ്റ്റു ചെയ്തു.

Aswathi Kottiyoor
ചെങ്ങോത്ത് ഒരു വയസുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിൽ റിമാന്റിലായ പാലുകാച്ചി സ്വദേശി പുത്തൻ പുരക്കൽ വീട്ടിൽ പി.എസ് രതീഷ്നെ വ്യാജമദ്യ കേസിൽ പേരാവൂർ എക്സൈസ് ജയിലിലെത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇയാളെ
Kelakam

സ്ത്രീപക്ഷ കേരളം:സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എമ്മിന്റെ  നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനിന്റെ  ഭാഗമായി സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.ജെ
Kelakam

കേളകം ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ അതിവ്യാപനമുള്ള ( സി കാറ്റഗറി ) പഞ്ചായത്തുകളുടെ പട്ടികയിലായതിനാൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ശനിയും, ഞായറും
Kelakam

കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
പേരാവൂർ : ജിസിസി കെ എം സി സി സി പേരാവൂർ മണ്ഡലം കമ്മിറ്റി നടത്തിയ കുരുന്ന് ഇശൽ സംഗമത്തിൽ നുറോളം മത്സരാർഥികൾ പങ്കെടുത്തു .പരിപാടിയിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും സമ്മാനങ്ങൾ സർട്ടിഫിക്കറ്റുകൾ ട്രോഫികൾ
Kelakam

ലയണ്‍സ് ക്ലബ് ഓഫീസ് ഉദ്ഘാടനം

Aswathi Kottiyoor
കേളകം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓഫീസ് ഉദ്ഘാടനവും കേളകത്ത് നടന്നു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. സി കെ അജു അദ്ധ്യക്ഷത വഹിച്ചു.പ്രകാശ് കാണി, മനോജ്
Kelakam

കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: പുരോഗമന കലാ സാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.കേളകം ഇ കെ നായനാര്‍ ഹാളില്‍ നടന്ന പരിപാടി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല
Kelakam

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖലയുടെ നേതൃത്വത്തിൽ കേളകം ബീവറേജിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

Aswathi Kottiyoor
കേളകം: കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ.കെ.സി.എ) മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായി കേരള കാറ്ററേഴ്സ് അസോസിയേഷന്‍
Kelakam

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

Aswathi Kottiyoor
കേളകം: ലയണ്‍സ് ക്ലബ്ബ് കേളകം പഞ്ചായത്തിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി. ലയണ്‍സ് ക്ലബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ.ഒ.വി സനല്‍ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്
Kelakam

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി ഉപവാസ സമരം നടത്തി

Aswathi Kottiyoor
കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേളകത്ത് കടകളടച്ചു കൊണ്ട് ഉപവാസ സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം
WordPress Image Lightbox