23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം സംവാദം സംഘടിപ്പിച്ചു
Kelakam

കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം സംവാദം സംഘടിപ്പിച്ചു

കേളകം: പുരോഗമന കലാ സാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.കേളകം ഇ കെ നായനാര്‍ ഹാളില്‍ നടന്ന പരിപാടി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.പി.വി പ്രീത ഉദ്ഘാടനം ചെയ്തു.പുരോഗമന കലാ സാഹിത്യ സംഘം കേളകം യൂണിറ്റ് പ്രസിഡന്റ് കെ.ജി വിജയപ്രസാദ് അധ്യക്ഷത വഹിച്ചു.പി. എം രമണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.ടി.കെ ബാഹുലേയന്‍, ബീന ഉണ്ണി, തങ്കമ്മ സ്‌കറിയ, പി.കെ മോഹനന്‍,ഫ്രാന്‍സീസ് മാസ്റ്റര്‍,സോജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor

വായു മലിനീകരണത്തിനെതിരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് സൈക്കിൾ റാലി നടത്തി

Aswathi Kottiyoor

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox