23.8 C
Iritty, IN
October 1, 2024

Category : Kelakam

Kelakam

കോവിഡ് കാലത്ത് കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വൈ എം സി എ

Aswathi Kottiyoor
കേളകം: നിരവധി കുടുംബങ്ങൾ കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു കൈ താങ്ങാവുകയാണ് വൈ എം സി എ വൈത്തിരി പ്രൊജക്ട്.ഇതിന്റെ ഭാഗമായി അർഹരായ പതിനഞ്ച് കുടുംബങ്ങൾക്ക്
Kelakam

ഇന്ധന വില വര്‍ധന ; കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റിയുടെ  നേതൃത്വത്തില്‍  ഇന്ധന വില വര്‍ധനവില്‍  പ്രതിഷേധിച്ച് കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു. കെഎസ്‌കെടിയു കേളകം വില്ലേജ് സെക്രട്ടറി വി പി ബിജു ഉദ്ഘാടനം ചെയ്തു.രജനി പ്രശാന്ത്
Kelakam

വന്യമൃഗ ശല്യം പരിഹാരം കാണണം – കെ.സി.വൈ.എം

Aswathi Kottiyoor
കേളകം: കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല സമിതി. മലയോര മേഖലയിലെ വന്യമൃഗ
Kelakam

അബ്കാരി കേസിൽ പ്രതിയായ പൂവത്തും ചോല സ്വദേശി റിമാൻ്റിൽ

Aswathi Kottiyoor
ലോക് ഡൗൺ കാലത്ത് ചാരായം കടത്തി അബ്കാരി കേസിൽ പ്രതിയായ പൂവത്തുംചോല സ്വദേശി റിമാൻ്റിൽ. കേളകം പൂവത്തുംചോല ഇലവുങ്കൽ വീട്ടിൽ സുരേഷ് ജോസഫ്എന്നയാളാണ് റിമാന്റിലായത്. 2020 മെയ് 18 ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: സെന്റ് തോമസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു.* *പയ്യന്നൂർ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ശ്രീമതി ശുഭ പി വി മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ
Kelakam

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള ‘ഇ – അരങ്ങ് ‘ സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു .കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനുമായാണ്
Kelakam

അടക്കാത്തോട് റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി

Aswathi Kottiyoor
അടക്കാത്തോട് :റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി. അടയ്ക്കാത്തോട് – ശാന്തിഗിരി റോഡിലെ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി നിന്ന മരത്തിന്റെ ശിഖരങ്ങളാണ് വാര്‍ഡ് മെമ്പര്‍  സജീവന്‍ പാലുമ്മി, ശ്രീനിവാസന്‍ മാംകുട്ടത്തില്‍, സണ്ണി
Kelakam

ബഷീർ ദിന ക്വിസ്സിൽ വിജയിയായ മരിയ ജോമോനെ അനുമോദിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥിനി മരിയ ജോമോൻ ബിഗ് ക്യൂ യൂട്യൂബ് ചാനൽ നടത്തിയ സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്ക്കൂൾ മുതൽ കോളേജ് തലം വരെയുള്ള
Kelakam

യുവമോർച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor
വണ്ടിപ്പെരിയാറിലെ ഡി വൈ എഫ് ഐ നേതാവിന്റെ ക്രൂരമായ പീഡനത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി കൊട്ടിയൂരിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾ നീണ്ടുനോക്കിയിൽ നടന്ന പ്രതിഷേധത്തിൽ യുവമോർച്ച
Kelakam

കേളകം സെന്റ് തോമസ് സ്കൂളില്‍ ചങ്ങാതിക്കൊരു കൈത്താങ്ങ്- സ്മാർട് ഫോണുകൾ കൈമാറി

Aswathi Kottiyoor
കേളകം: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കൂട്ടുകാർക്ക് പഠനസൗകര്യം ഒരുക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ‘ചങ്ങാതിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയിലൂടെ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ സ്മാർട്ട് ഫോണുകൾ പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ
WordPress Image Lightbox